ആന കൈ കടിച്ചെടുത്തു ദാരുണ സംഭവം

മരുന്ന് നൽകിയ പാപ്പാൻ്റെ കൈ ആന കടിച്ചെടുത്തു ദാരുണ സംഭവം നമ്മളുടെ നാട്ടിൽ താനെ ആണ് , ഇങ്ങനെ ഒരു സംഭവം നടക്കുന്നത് , ആന ഇടഞ്ഞു കഴിഞ്ഞാൽ വളരെ അതികം അപകടം താനെ ആണ്എന്നത് പറഞ്ഞറിയിക്കേണ്ട കാര്യമൊന്നും ഇല്ലാലോ. കാരണം ആന പിടയുന്ന സമയത് തന്നെ ഇത്രയും കാലം പരിചരിച്ചു ഭക്ഷണം കൊടുത്തു ചട്ടം പഠിപ്പിച്ചു നടന്നിരുന്ന പാപ്പാനെ പോലും കണ്ടാൽ ആനയ്ക്ക് കലി ഇളകും. അത്തരത്തിൽ ഇടഞ്ഞ ആനകൾ സ്വന്തം പാപ്പാനെ ക്രൂരമായി മർദിക്കുകയും കുത്തി കൊല്ലുകയും ഒക്കെ ചെയ്ത സന്ദർഭങ്ങൾ ഇതിനു മുന്നേയും നമ്മൾ നേരിട്ടും അല്ലാതെയും ഒക്കെ കണ്ടിട്ടുണ്ട്.എന്നാൽ ഇത്തരത്തിൽ ദേഷ്യം കൊണ്ട് പാപ്പന്റെ കൈ കടിച്ചെടുത്ത സംഭവം ഇത് ആദ്യമായിട്ട് തന്നെ ആയിരിക്കും.

ആനക്ക് മരുന്ന് കൊടുക്കുന്ന സമയത്തു ആണ് ഇങ്ങനെ ഒരു സംഭവം ഉണ്ടായതു എന്നാൽ ആ ആന പാപ്പന്റെ കൈ കടിച്ചു എടുക്കുകയും പാപ്പന്റെ കൈ ക്ക് പരിക്ക് പറ്റുകയും ചെയ്തു , എന്നാൽ പാപ്പന്റെ സമയോചിതമായ പ്രവർത്തികൊണ്ട് ആന കാരണം യാതൊരു തരത്തിൽ ഉള്ള പ്രശ്നങ്ങളും ഉണ്ടാക്കാതെ നോക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. എന്നാൽ ആനയുടെ അടുത്ത് കൈ കൊണ്ട് വന്ന സാഹചര്യത്തിൽ ആയിരുന്നു ആന കയ്യിൽ കയറി കടിച്ചു പിടിച്ചത്. പാപ്പാന്റെ കൈ അറ്റുപോവുകയും ആണ് ചെയ്തത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *