വണ്ടിയിടിച്ച് ചോരയിൽ കുളിച്ചുകിടന്ന പാപ്പാന്റെ ജീവൻ രക്ഷിച്ച ആന

ആനകളെ ഇഷ്ടം അല്ലാത്തവർ ആയി ആരും തന്നെ ഇല്ല , എന്നാൽ ആനകൾ ചില സമയങ്ങളിൽ വലിയ അപകടങ്ങൾ ആണ് ഉണ്ടാക്കുന്നത് ,എന്നാൽ ആനകൾക്ക് വളരെ അടുത്ത് പെരുമാറുന്നവർ ആണ് പാപ്പാന്മാർ ,ആനകളെ സ്വന്തം മക്കളെപ്പോലെ നോക്കുന്നവരാണ് പാപ്പാന്മാർ. അവരെ കുളിപ്പിക്കാനും വൃത്തിയായി കൊണ്ടുനടക്കാനും ആവശ്യമായ ഭക്ഷണം നൽകാനും എല്ലാം അവർ പ്രത്യേകം ശ്രദ്ധിക്കും. ആനയും പാപ്പാനും തമ്മിലുള്ള അപൂർവമായ സ്നേഹബന്ധത്തിന്റെ നിരവധി വീഡിയോകൾ നമ്മൾ കണ്ടിട്ടുണ്ട്. പാപ്പാനോട് ആനകൾക്ക് എപ്പോഴും ഒരു പ്രത്യേക സ്നേഹം ആയിരിക്കും. പാപ്പാന്റെ ജീവൻ ആന ആനകളും പാപ്പാന്മാരും വളരെ നല്ല അടുപ്പം ഉള്ളവർ തന്നെ ആയിരിക്കും ,

ആനകൾക്ക് എന്തെകിലും സംഭവിച്ചു കഴിഞ്ഞാൽ പാപ്പാന്മാർക് വളരെ വിഷമം തന്നെ ആണ് എന്നാൽ അതുപോലെ തന്നെ പാപ്പാന്മാർക്ക് എന്തെകിലും സംഭവിച്ചു കഴിഞ്ഞാൽ ആനകൾ വെറുതെ ഇരിക്കില്ല ,എന്നാൽ അങിനെ വണ്ടിയിടിച്ച് ചോരയിൽ കുളിച്ചുകിടന്ന പാപ്പാന്റെ ജീവൻ ആന രക്ഷിച്ച സംഭവം ആണ് ഇത് ആനന്ദ് ബുദ്ധി എത്രത്തോളം വലുതാണ് എന്ന് കാണിച്ചു തരുന്ന ഒന്ന് തന്നെ ആണ് , ആന അപകടം സംഭവിച്ച ഒരു പാപ്പാനെ ആനയുടെ സമയോചിതമായ ഇടപെടൽ മൂലം പാപ്പാന്റെ ജീവൻ രക്ഷിച്ചു , ഗുരുവായൂർ നന്ദിനി എന്ന അന ആണ് പാപ്പാന്റെ ജീവൻ രക്ഷിച്ചത് ,കൂടുതൽ അറിയാൻ വീഡിയോ കാണുക ,
https://youtu.be/e9qe0aDhbL8

Leave a Reply

Your email address will not be published. Required fields are marked *