അരികൊമ്പൻ മരണപെട്ടോ വിവരങ്ങൾ കേട്ടാൽ ഞെട്ടും

വാർത്തകൾ ആണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത് , അരികൊമ്പൻ വിഷയത്തിൽ നിരവധി ആളുകൾ ആണ് പ്രതിഷേധവും ആയി രംഗത്ത് വന്നത് , ആനയെ തിരിച്ചു കൊണ്ട് വരണം എന്നും പറഞ്ഞു കോടതിയിൽ ഹർജി നല്കുകയും ചെയ്തിരുന്നു എന്നാൽ ആ ഹർജി കോടതി പരിഗണിച്ചില്ല ജനവാസ മേഖലയിലിറങ്ങിയതിന് ശേഷം ആന ക്ഷീണിതനായിരുന്നെന്നും അതിന്റെ ആരോഗ്യം സംരക്ഷിക്കാൻ വേണ്ടിയാണ് ഭക്ഷ്യവസ്തുക്കൾ കാട്ടിലെത്തിച്ചതെന്നും പറയുന്നു , ജനവാസ മേഖലയിൽ നിന്നും രണ്ട് കിലോമീറ്റർ അകലെയാണ് അരിക്കൊമ്പനിപ്പോൾ ഉള്ളതെന്നാണ് വിവരം. ആന വനം മേഖലയിൽ നിന്നും ഉള്വനത്തിലേക്ക് തിരിച്ചു പോവുന്നില്ല ഏതാനും പറയുന്നു എന്നാൽ ആനക്ക് ഇപ്പോൾ ഭക്ഷണം നൽകാൻ കഴിയുന്നില്ല എന്നും അധിക ഭൂരം നടക്കാൻ കഴിയുന്നില്ല എന്നും പറയുന്നു , എന്നാൽ അരികൊമ്പൻ ക്ഷീണിതൻ ആണ് എന്നും പറയുകയാണ് വനം വകുപ്പ് ചില ചിത്രങ്ങൾ സഹിതം പുറത്തു വിട്ടിരിക്കുകയാണ് , തമിഴ്നാട് വനം വകുപ്പിന് പിടികൊടുക്കാതെ വട്ടം കറക്കുകയാണ് അരിക്കൊമ്പൻ പിന്നീട് പിടിക്കൂകയായിരുന്നു .

വനാതിർത്തിയിൽ തന്നെ തുടരുന്ന ആനയെ ഉൾക്കാട്ടിലേക്ക് തുരത്താമെന്നാണ് കണക്കുകൂട്ടൽ. ഷണ്മുഖ നദി ഡാം പരിസരത്താണ് അരികൊമ്പൻ കൂടുതൽ സമയവും ഉള്ളതെന്നാണ് ജിപിഎസ് സിഗ്നലിൽ നിന്ന് വ്യക്തമാകുന്നത്. ഷണ്മുഖ നദി ഡാമിൽ വെള്ളം കുടിക്കാൻ എത്തിയ ആനയെ നാട്ടുകാരും കണ്ടിരുന്നു. എന്നാൽ കുറച്ചു നാളുകൾ ആയി ആനയുടെ വിവരം ഒന്നും ഉണ്ടായിരുന്നില്ല , എന്നാൽ ഇതിനെ കുറിച്ച് ചർച്ചകൾ വന്നപ്പോൾ ആണ് ആനയുടെ ചിത്രങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽ പ്രചരിച്ചത് , കൂടുതൽ അറിയൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *