പാപ്പാനെ കൊല്ലാൻ വന്ന കൊമ്പനെ ഇടിച്ചു വീഴ്ത്തിയ ആന

നമ്മൾക്ക് വലിയ പേടി ഉള്ള ഒരു ജീവി തന്നെ ആണ് ആനകൾ. നമ്മളുടെ ഇടയിൽ ആനകൾ വലിയ ജീവികൾ തന്നെ ആണ് , കരയിലെ ഏറ്റവും വലിയ ജീവികൾ എന്ന നിലയിൽ ആനകൾ എല്ലാവര്ക്കും ഇഷ്ടവും അതുപോലെ ഭയവും, തന്നെ ആണ് , ആനകളെ ഇഷ്ടം അല്ലാത്തവർ ആയി ആരും തന്നെ ഇല്ല , എന്നാൽ ആനകൾ ചില സമയങ്ങളിൽ വലിയ അപകടങ്ങൾ ആണ് ഉണ്ടാക്കുന്നത് ,എന്നാൽ ആനകൾക്ക് വളരെ അടുത്ത് പെരുമാറുന്നവർ ആണ് പാപ്പാന്മാർ ,ആനകളെ സ്വന്തം മക്കളെപ്പോലെ നോക്കുന്നവരാണ് പാപ്പാന്മാർ. അവരെ കുളിപ്പിക്കാനും വൃത്തിയായി കൊണ്ടുനടക്കാനും ആവശ്യമായ ഭക്ഷണം നൽകാനും എല്ലാം അവർ പ്രത്യേകം ശ്രദ്ധിക്കും. ആനയും പാപ്പാനും തമ്മിലുള്ള അപൂർവമായ സ്നേഹബന്ധത്തിന്റെ നിരവധി വീഡിയോകൾ നമ്മൾ കണ്ടിട്ടുണ്ട്. പാപ്പാനോട് ആനകൾക്ക് എപ്പോഴും ഒരു പ്രത്യേക സ്നേഹം ആയിരിക്കും.ആനക്ക് മതം ഇളകുമ്പോൾ അവയെ അടക്കിനിർത്താൻ ആയി പാപ്പാന്മാർ പലതും പ്രയോഗിക്കാറുണ്ട്.

ശാന്തതയോടെ ഇരിക്കുന്ന ആനകളുടെ സ്വഭാവം ഏത് നിമിഷമാണ് മാറുക എന്നത് ആർക്കും പറയാൻ സാധിക്കില്ല. നമ്മുടെ ഇന്ത്യയിൽ ഉള്ള പോലെ തന്നെ ഒട്ടനവധി ആനകൾ ഉള്ള നാടാണ് ശ്രീലങ്ക. ശ്രീലങ്കയിലെ കാട്ടാനകൾ നാട്ടിലേക്ക് ഇറങ്ങി ഉണ്ടാക്കിയ പ്രേഷങ്ങളുടെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിക്കൊണ്ടിരിക്കുന്നത്. എന്നാൽ കാട്ടാനകളെ തുരത്താൻ കട്ടിൽ നാട്ടിൽ നിന്നും ഇറക്കിയ ഒരു ആനയുടെ വീഡിയോ ആണ് ഇത് , വനം വകുപ്പിന്റെയും പാപ്പാന്മാരുടെയും ജീവൻ രക്ഷിച്ച ഒരു ആന ആണ് ഇത് , ആക്രമിക്കാൻ വരുന്ന ആനകളെ വിരട്ടി ഓടിക്കുന്ന ആന ആയിരുന്നു ഇത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

https://youtu.be/0AkGFbPso1Y

Leave a Reply

Your email address will not be published. Required fields are marked *