കടൽ കടന്നു വന്ന ആഫ്രിക്കൻ ആനചന്തം കണ്ടോ

ആഫ്രിക്കൻ ആനകൾ രണ്ട് ജീവജാലങ്ങൾ ഉൾക്കൊള്ളുന്ന ഒരു ജനുസ്സാണ് , ആഫ്രിക്കൻ ബുഷ് ആന ചെറിയ ആഫ്രിക്കൻ ഫോറസ്റ്റ് ആന ). ചാരനിറത്തിലുള്ള ചർമ്മമുള്ള സാമൂഹിക സസ്യഭുക്കുകളാണ് ഇവ രണ്ടും, പക്ഷേ അവയുടെ കൊമ്പുകളുടെ വലിപ്പത്തിലും നിറത്തിലും ചെവിയുടെയും തലയോട്ടിയുടെയും ആകൃതിയിലും വലിപ്പത്തിലും വ്യത്യാസമുണ്ട് ആനകളിൽ ഏറ്റവും വലിയ ഇനമാണ് ആഫ്രിക്കൻ ബുഷ് ആന അഥവാ ആഫ്രിക്കൻ സവേന ആന .

കരയിലെ ഏറ്റവും വലിയ ജീവിയായ ആഫ്രിക്കൻ ബുഷ് ആനയ്ക്ക് പതിമൂന്ന് അടി പൊക്കവും ഏഴായിരം കിലോ ഭാരവും ഉണ്ടാകും. ഒരു ആ‍ണാനയ്ക്കു ശരാശരി മൂന്ന് മീറ്റർ പൊക്കവും അയ്യായിരത്തിനും ആറായിരത്തിനും ഇടയ്ക്കു ഭാരവും ഉണ്ടാകും. പെണ്ണാനകൾ ആണാനകളേക്കാൾ ചെറുതായിരിക്കും. സവേന ആനകൾ അധികവും തുറസായ സ്ഥലങ്ങളിലും ചതുപ്പുകളുടേയും തടാകങ്ങളുടേയും കരയിലുമാണ് കാണപ്പെടുന്നത്. ആഫ്രിക്ക എമ്പാടും തെക്കൻ സഹാറ മരുഭൂമിയും ഇവരുടെ ആവാസ കേന്ദ്രങ്ങൾ ആണ്. എന്നാൽ ഇങനെ ഉള്ള അനാകൾ കാണാൻ ലഭിക്കുന്നത് അപൂർവം ആയിത്തന്നെ ആണ് , എന്നാൽ അത്തരത്തിൽ ഇറങ്ങിയ ആനകൾ എല്ലാം നമ്മൾ വളരെ അതിശയിപ്പിക്കുന്നതു തന്നെ ആണ് , ഈ ആനകളെ കുറിച്ച് കൂടുതൽ അറിയാൻ വീഡിയോ കാണുക ,
https://youtu.be/59jPgVppZIo

Leave a Reply

Your email address will not be published. Required fields are marked *