പറമ്പിക്കുളം വനത്തിൽ തുറന്നു വിടാൻ കൊണ്ടുപോയ ആനയെ തമിഴ്നാട് തടഞ്ഞ സംഭവം

കേരളത്തിൽ ഇതു ആദ്യം ആയിട്ടു അല്ല പ്രശനകരായ ആനകൾ പിടികൂടി പറമ്പികുളം വനമേഖലയിൽ അയക്കുന്നത് , എന്നാൽ ഇത് സ്ഥിരം കാഴ്ച തന്നെ ആണ് , എന്നാൽ കുറച്ചു മാസങ്ങൾക്ക് മുൻപ്പ് കേരളത്തിൽ നിന്നും പിടികൂട്ടിയ ഒരു അന ആണ് , ഇടുക്കി ചിന്നക്കനാലിൽ ജനവാസമേഖലയിൽ ഇറങ്ങി നാശം വിതയ്ക്കുന്ന അരിക്കൊമ്പനെ പറമ്പിക്കുളം ടൈഗർ റിസർവിലേക്ക്‌ മാറ്റാൻ അനുമതി ആയതു , പറമ്പിക്കുളം മതുവാരച്ചാൽ, ഒരുകൊമ്പൻ മേഖലയിലേക്കാണ് മാറ്റുന്നത്. ആവശ്യത്തിന് ഭക്ഷണവും വെള്ളവും കിട്ടുന്ന വലിയ വന മേഖലയാണിത്. ഇതോടെ ആനയുടെ സ്വഭാവത്തിൽ മാറ്റം ഉണ്ടാകുമെന്നും അതോടെ മനുഷ്യൻ ഉത്‌പാദിപ്പിക്കുന്ന സാധനങ്ങൾ തേടിയുള്ള ആനയുടെ യാത്ര അവസാനിപ്പിക്കുമെന്നും വിദഗ്ധസമിതി കോടതിയെ അറിയിച്ചു.

മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള ഏറ്റുമുട്ടൽ ഈ മേഖലയിൽ ഉണ്ടാകാൻ സാധ്യതയില്ല. മദപ്പാടുണ്ടെങ്കിലും ആനയെ മാറ്റാൻ കഴിയുമെന്ന്‌ ചീഫ് ഫോറസ്റ്റ് വെറ്റിനറി ഓഫീസർ ഡോ. അരുൺ സഖറിയ പറഞ്ഞു. മയക്കുവെടിവെച്ച് പിടികൂടുന്ന ആനയെ റേഡിയോ കോളർ സ്ഥാപിച്ചായിരിക്കും മാറ്റുക. ചിന്നക്കനാലിൽനിന്ന് ആറു മണിക്കൂറിനുള്ളിൽ പറമ്പിക്കുളത്ത് എത്തിക്കാനാകും. എന്നാൽ വഴിയിൽ വെച്ച് തടയുകയായിരുന്നു ആനയെയും സംഘത്തെയും , എന്നാൽ ഇതിനെ കുറിച്ച് കൂടുതൽ അറിയാൻ വീഡിയോ കാണുക ,
https://youtu.be/lwgwr3nWm84

Leave a Reply

Your email address will not be published. Required fields are marked *