പ്രാർത്ഥിക്കുമ്പോൾ ഇങ്ങനെ സംഭവിച്ചു എങ്കിൽ ദൈവം പറയാതെ ഇത് പറയുന്നു

ഈശ്വരന്മാരെ പ്രാർത്ഥിക്കുമ്പോൾ ഒരു പ്രത്യേക ക്രമത്തിൽ വേണം പ്രാർത്ഥിക്കാൻ എന്നു കേട്ടിട്ടുണ്ട്; ആദ്യം ഗണപതി, പിന്നെ സരസ്വതി എന്നിങ്ങനെ. എന്താണ് അതിൻ്റെ ശരിയായ ക്രമം തന്നെ ഉണ്ട് , . അങ്ങനെ ക്രമമായി പ്രാർത്ഥിക്കേണ്ട ആവശ്യം ഉള്ളതായി അറിവില്യ. വേദം പഠിക്കുമ്പോൾ അല്ലെങ്കിൽ സംസ്‌കൃതം പഠിക്കുമ്പോൾ ഇങ്ങനെ ഒരു സംഭവം എവിടെയും ഞാൻ വായിച്ചറിഞ്ഞിട്ടില്യ.ഈശ്വര പ്രാർത്ഥന എന്നത് ഒരാളുടെ സ്വന്തം ആവശ്യം ആണ്, സ്വന്തം സ്വാർത്ഥതയാണ്, സ്വയം സമാധാനത്തിനും,

ആത്മവിശ്വാസത്തിനും ആണ് അതിൽ കൂടുതൽ ആയി എന്തെങ്കിലും ഉള്ളതായി അറിവില്യ. ഗണപതി സരസ്വതി ഒക്കെ ആരാ എന്നാവും നമ്മുടെ സംശയം അതൊക്കെ ദേവതകൾ ആണ് മുപ്പത്തി മുക്കോടി ദേവതകൾ ഉണ്ട് നമുക്ക് ഉപാസിക്കാൻ ഒരു ദൈവം എന്ന കേന്ദ്ര ബിന്ദുവിലേക്ക് പലർക്കും പല തരത്തിലൂടെ എത്തിച്ചേരാൻ ഉള്ള മാർഗങ്ങൾ, വളരെ അധികം സ്വാതന്ത്ര്യം ഉള്ള സംസ്കാരം. നമ്മൾ പ്രാർത്ഥിക്കുമ്പോൾ ഇങ്ങനെ സംഭവിച്ചു എങ്കിൽ ദൈവം പറയാതെ ഇത് പറയുന്നു എന്നാൽ അത് എല്ലാം നമ്മളുടെ കൂടെ ദൈവം ഉണ്ട് എന്നതിനുള്ള തെളിവ് താനെ ആണ് .എന്നാൽ എന്തെല്ലാം ആണ് ആ കാര്യങ്ങൾ എന്ന് അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *