ട്രാൻസ്‌ഫോമറിൽ കയറിയ പെരുമ്പാമ്പ് ഷോക്കെറ്റ് ചത്തു

കരയിൽ ഏറ്റവും വലിയ പാമ്പുകൾ ആണ് പെരുമ്പാമ്പുകൾ , എന്നാൽ ഇവയെ അപൂർവം ആയി മാത്രം ആണ് നമ്മൾ എല്ലാവരും കണ്ടിട്ടുള്ളത് പാമ്പുകൾ എന്ന് കേൾക്കുമ്പോൾ എല്ലാവര്ക്കും ഭയം തന്നെ ആണ് , എന്നാൽ അത്തരത്തിൽ ഈ പാമ്പുകൾ നമ്മളെ വലിയ രീതിയിൽ പീഡിപ്പിക്കുകയും ചെയ്യും , വലിയ നീളവും വലിയ ശരീരവും ഉള്ള പാമ്പുകൾ ആണ് ഇത് , എന്നാൽ കഴിഞ്ഞാൽ ദിവസം ഉണ്ടായ ഒരു സംഭവം ആണ് ഇത് ട്രാൻസ്‌ഫോമറിൽ കയറിയ പെരുമ്പാമ്പ് ഷോക്കെറ്റ് ചത്ത സംഭവം ആണ് ഇത് , നാരങ്ങാനത്ത് ട്രാൻസ്ഫോമറിൽ കയറിയ പെരുമ്പാമ്പ് ഷോക്കേറ്റു ചത്തു. ഞായറാഴ്ച രാവിലെയാണ് ട്രാൻസ്ഫോമറിൽ പെരുമ്പാമ്പ് കിടക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്.

തുടർന്നു നടത്തിയ പരിശോധനയിൽ ഇതു ചത്തെന്നു വ്യക്തമായി. ട്രാൻസ്ഫോർമറിന് ഉള്ളിലേക്ക് കയറിയ നിലയിലാണ് പെരുമ്പാമ്പ്.റാന്നി ഫോറസ്റ്റ് സ്റ്റേഷനിൽ അറിയിച്ചതുപ്രകാരം വനപാലകർ എത്തി പെരുമ്പാമ്പിനെ കൊണ്ടുപോകുകയും കുഴിച്ചിടുകയും ചെയ്തു. 2018ലെ പ്രളയത്തിനുശേഷമാണ് നാരങ്ങാനം, പത്തനംതിട്ട മേഖലകളിൽ പെരുമ്പാമ്പ് ശല്യം രൂക്ഷമായതെന്ന് നാട്ടുകാർ പറയുന്നു. കൂടുതൽ അറിയാൻ വീഡിയോ കാണുക ,
https://youtu.be/a-jnoVweI6I

Leave a Reply

Your email address will not be published. Required fields are marked *