കുഞ്ഞുങ്ങളുമായി ആനയുടെമുന്നിൽ പെട്ട സിംഹത്തിന് സംഭവിച്ചത് – Elephant News Malayalam

സസ്തനികളിലെ ഫെലിഡേ കുടുംബത്തിലെ പാന്തറ ജനുസ്സിൽ ഉൾപ്പെട്ട ഒരു വന്യജീവിയാണ് സിംഹം. . വലിയ പൂച്ചകൾ എന്നറിയപ്പെടുന്ന നാല് ജീവികളിൽ ഒന്നാണ് സിംഹം. 272 കിലോഗ്രാം വരെ ഭാരം വയ്ക്കുന്ന സിംഹങ്ങൾ മാർജ്ജാര വർഗ്ഗത്തിലെ രണ്ടാമത്തെ വലിയ ജീവിയാണ്. ആഫ്രിക്കൻ ഭൂഖണ്ഡത്തിലും ഏഷ്യയിലും ആണ് ഇപ്പോൾ സിംഹങ്ങൾ അധിവസിക്കുന്നത്. ഏഷ്യയിലിപ്പോഴുള്ളത് ഇന്ത്യയിലെ ഗിർ വനത്തിലുള്ള വളരെക്കുറച്ചു സിംഹങ്ങൾ മാത്രമാണ്.

10000 വർഷങ്ങൾക്ക് മുമ്പ് വരെ മനുഷ്യൻ കഴിഞ്ഞാൽ എറ്റവും കൂടുതൽ സ്ഥലങ്ങളിൽ അധിവസിച്ചിരുന്ന വലിപ്പമുള്ള സസ്തനി സിംഹമായിരുന്നു[2]. ആഫ്രിക്കയുടെയും യൂറേഷ്യയുടെയും ഒട്ടുമിക്ക സ്ഥലങ്ങളിലും പടിഞ്ഞാറൻ യൂറോപ്പ് മുതൽ ഇന്ത്യ വരെയും അമേരിക്കയിൽ യൂക്കോൺ മുതൽ പെറു വരെയും സിംഹങ്ങൾ വസിച്ചിരുന്നു. എന്നാൽ ഇങനെ ഉള്ള മൃഗങ്ങളുടെ അവസാ വയവസ്ഥയിൽ മൃഗങ്ങൾ തമ്മിൽ ആക്രമണങ്ങൾ നിരവധി ആണ് ഉണ്ടാവാറുള്ളത് എന്നാൽ അത്തരത്തിൽ കാട്ടാനയുടെ മുന്നിൽ പെൺ സിംഹവും കുഞ്ഞും പെട്ട അവസ്ഥ ആണ് ഈ വീഡിയോയിൽ സ്വന്തം കുഞ്ഞുങ്ങളെ ആ ആനയുടെ മുന്നിൽ നിന്നും രക്ഷിക്കാൻ ആ പെൺ സിംഹം ചെയ്യുന്ന ഒരു കാര്യം ആണ് ഇത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *