അപ്രതീക്ഷിതമായി വീട്ടിലേക്കു കടന്നുവന്ന കാട്ടാന ഞെട്ടലോടെ വീട്ടുകാർ

നമുക്ക് അറിയാം കാട്ടാന എന്നത് മറ്റുള്ള നാട്ടിൽ വളർത്തുന്ന ആനകളെക്കാൾ വളരെ അധികം അപട കാരിയാണ് എന്നു. ആനകൾ പലപ്പോഴും നമ്മുടെ ജീവന് തന്നെ ഒരു വലിയ ഭീഷണി ആയി മാറിയ സാഹചര്യങ്ങളും ഉണ്ടായിട്ടുണ്ട്. അതു പ്രിത്യേകിച്ചും കാട്ടാനകൾ നാട്ടിൽ ഇറങ്ങി കാണിച്ചു കൂട്ടിയ സംഭവങ്ങളിൽ ആയിരിക്കും. കാരണം അത്തരത്തിൽ ഉള്ള കാട്ടാന കൂട്ടങ്ങൾ കാട്ടിൽ നിന്നും നാട്ടിൻ പുറങ്ങളിൽ ഇറങ്ങി അവിടെ ഉള്ള എല്ലാ വിളകളും കൃഷിയും എല്ലാം നശിപ്പിക്കുന്ന ഒരു സാഹചര്യം ഉണ്ടായിട്ടുണ്ട്.മാത്രമല്ല അത് എതിർക്കാൻ തുനിയുന്ന ആളുകളെ എല്ലാം ചവിട്ടി കൊല്ലുകയും ചെയ്യാറുണ്ട്. അത്രയും ഭീകര സ്വഭാവം ഉള്ളവയാണ് കാട്ടാനകൾ.

നാട്ടിലെ ഉത്സവങ്ങൾക്കുവരുന്ന ആനകൾ ഇടഞ്ഞു മറ്റുള്ളവരെ ആക്രമിക്കാറുണ്ടെങ്കിലും. . എന്നാൽ കാട്ടാനയുടെ കാര്യം അങ്ങനെയല്ല. ഇത് ഒറ്റയ്ക്കാണ് വരുന്നതെങ്കിൽ അതിന്റെ മുന്നിൽ ഉള്ള എന്തിനെയും അവ ആക്രമിക്കും. അതുപോലെ നാട്ടിൽ ഇറങ്ങി അക്രമങ്ങൾ ഉണ്ടാക്കുകയും ചെയ്യും എന്നാൽ അത്തരത്തിൽ ഒരു ആന ജനവാസ മേഖലയിലേക്ക് വരുന്ന ഒരു കാഴ്ച ആണ് രതിർക്കങ്ങളിൽ ആണ് ആന വരുന്നത് , അപ്രതീക്ഷിതമായി വീട്ടിലേക്കു കടന്നുവന്ന അഥിതിയെ കണ്ടു വീട്ടുകാർ പേടിച്ചോടി പിന്നിലേക്ക് പോവുകയും ചെയ്തു , ആനകൾ ഇറങ്ങി അപകടം ഉണ്ടാക്കുന്നത് പതിവ് കാഴ്ച ആണ് എന്നാൽ അത്തരത്തിൽ ഉള്ള ഒരു കാഴ്ച ആണ് ഇത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,
https://youtu.be/asMjHscb6WE

Leave a Reply

Your email address will not be published. Required fields are marked *