കണ്ണിൽ വെടിയുണ്ട തറച്ചു PT7 ന്റെ കാഴ്ച പൂർണമായും നക്ഷ്ടപ്പെട്ടു

നമ്മൾക്ക് എല്ലാവര്ക്കും ആനകളെ ഭയം തന്നെ ആണ് എന്നാൽ കാട്ടാനകളെ ആണ് കൂടുതൽ ഭയക്കേണ്ടത് അവർ ഇടഞ്ഞു കഴിഞ്ഞാൽ വളരെ അപകടം തന്നെ ആണ് എന്നാൽ അങിനെ നിരവധി സംഭവങ്ങൾ ആണ് ഇപ്പോൾ നടക്കുന്നത് , നമ്മളുടെ നാട്ടിൽ കാട്ടാനകൾ നാട്ടിൽ ഇറങ്ങി പല പ്രശനങ്ങൾ ഉണ്ടാക്കുന്നത് പതിവ് കാഴ്ച ആണ് . വളരെ അപകടം നിറഞ്ഞ ഒരു കാര്യം താനെ ആണ് ഇത് , ആനകൾ ഇടഞ്ഞു വരുന്നതും കൃഷി നശിക്കുന്നതും മറ്റും വലിയ അപകടം തന്നെ ആണ് , എന്നാൽ അങ്ങിനെ ഒരു ആന ആണ് ഇപ്പോ പ്രശനം ഉണ്ടാക്കിയിരിക്കുന്നത് ,

ധോണിയിലെ ജനവാസമേഖലയിൽ ചൊവ്വാഴ്ച പകൽ രണ്ട് കാട്ടാനകൾക്കൊപ്പമെത്തി ‘പി.ടി. 7’ വീണ്ടും വിറപ്പിച്ചു. എന്നാൽ ആനയെ ജനുവരിയിൽ ആണ് പിടികൂടുന്നത് , എന്നാൽ ആ സമയങ്ങളിൽ ആനക്ക് അപകടം പരിക്ക് ഒന്നും ഉണ്ടായിരുന്നില്ല ഒരു കണ്ണിനു പരിക്ക് മാത്രം ആണ് ഉണ്ടായിരുന്നത് , എന്നാൽ ഇപ്പോൾ ഒരു കണ്ണിന്റെ കാഴ്ച പൂർണമായി നഷ്ടം ആയി എന്നും വനം വകുപ്പ് പറയുന്നു , ആനയെ വളരെ വലിയ ധൗതിയതിനു പിന്നിൽ ആണ് ആണായി പിടികൂടിയത് , എന്നാൽ ആന ഇപ്പോൾ വനം വകുപ്പിന്റെ കിഴിൽ ആണ് , ചട്ടം പഠിച്ചുകൊണ്ടിരിക്കുകയാണ് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *