ധോണി ആനയുടെ കാഴ്ച്ച നഷ്ടമായി

നമ്മളുടെ നാട്ടിൽ കാട്ടാനകൾ നാട്ടിൽ ഇറങ്ങി പല പ്രശനങ്ങൾ ഉണ്ടാക്കുന്നത് പതിവ് കാഴ്ച ആണ് . എന്നാൽ ആനകൾ നമ്മളെ വലിയ അപകടകൾ കണ്ടിട്ടുള്ളത് ആണ് , കാട്ടാന വളരെ അപകടം നിറഞ്ഞ ഒരു കാര്യം താനെ ആണ് ചെയുന്നത് , ആനകൾ ഇടഞ്ഞു വരുന്നതും കൃഷി നശിക്കുന്നതും മറ്റും വലിയ അപകടം തന്നെ ആണ് , ധോണിയിലെ ജനവാസമേഖലയിൽ ചൊവ്വാഴ്ച പകൽ രണ്ട് കാട്ടാനകൾക്കൊപ്പമെത്തി ‘പി.ടി. 7′ വീണ്ടും വിറപ്പിച്ചു. രണ്ട് മണിക്കൂറോളം നാട്ടുകാരെയും ദ്രുതപ്രതികരണസംഘത്തെയും മുൾമുനയിൽ നിർത്തിയശേഷമാണ് ആനക്കൂട്ടം കാടുകയറിയത്.

ധോണിക്ക് മദം പൊട്ടും, വനംവകുപ്പിന് ഇരട്ടി തലവേദനയായി ഇപ്പോൾ പുറത്തു വരുന്ന വാർത്തകൾ , എന്നാൽ ആന ഇപ്പോളും കൂട്ടിൽ താനെന്ന ആണ് പുറത്തു ഇറക്കിയിട്ടില്ല എന്നും പറയുന്നു , എന്നാൽ ആനയുടെ കാഴ്ചാ നഷ്ടം ആയി എന്നു ആണ് പറയുന്നത് , അന ചട്ടം പിടിച്ചുകൊണ്ടിരിക്കുകയാണ് , എന്നാൽ പിടികൂടുന്ന സമയത്തു ആരോഗ്യ പ്രശങ്ങൾ ഒന്നും ഇല്ലാതിരുന്ന ആനക്ക് ഇപ്പോൾ കാഴ്ചക്ക് പ്രശനം ഉണ്ടായി എന്നാണ് പറയുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *