കൊല്ലനായി ഓടിക്കുന്ന ആനയുടെ കൊമ്പിൽ നിന്നും അത്ഭുതകരമായി രക്ഷപെട്ടു

ആനകൾ മൂലം അപകടങ്ങൾ ഉണ്ടാവുന്നത് നമ്മളുടെ ഇടയിൽ സാധാരണ ഉള്ളത് അല്ല , എന്നാൽ കാട്ടാനകൾ നമ്മളെ ആക്രമിക്കുകയും ചെയ്യും, എന്നാൽ അത്തരത്തിൽ നിരവധി സമഭാവങ്ങൾ ആണ് ഉണ്ടായിരിക്കുന്നത് , എന്നാൽ അതിൽ ഒന്ന് ആണ് ഇത് , ആനകൾ നമ്മൾക്ക് വലിയ അപകടം തന്നെ ആണ് , ആനയുടെ അപകടം മൂലം നിരവധി ആളുകൾ ആണ് മരണം സംഭവിച്ചിട്ടുള്ളത് , വിരണ്ടോടിയ ആനയുടെ മുന്നിൽ ഇന്നും ഓടി രക്ഷ പെട്ട ഒരു സംഭവം താനെ ആണ് ഇത് , കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ വളരെ അധികം വൈറൽ ആയിരുന്നു. ഇത്തരത്തിൽ ആന ഒരു യുവാവിനെ ആക്രമിക്കാൻ വന്ന ആനയുടെ മുന്നിൽ നിന്നും അതി സാഹസികം ആയിരക്ഷപെട്ടത് .

രാത്രി ആണ്നേ യുവാവിന് നേരെ ആണ് ആനയുടെ ആക്രമണം ഉണ്ടായതു , എന്നാൽ ആ യുവാവ് പേടിച്ചു ഓടുകയും ചെയ്തു , കാട്ടാന ആണ് ഇങ്ങനെ ഒരു ആക്രമണം നടത്തിയത് , വളരെ അപകടം നിറഞ്ഞ ഒരു വീഡിയോ തന്നെ ആണ് ഇത് നിരവധി ആനകൾ ഇടഞ്ഞ വീഡിയോ സോഷ്യൽ മീഡിയയിൽ ഉണ്ട് എന്നാൽ ഇതുപോലെ ഒരു വീഡിയോ ആദ്യമായിട്ട് ആയിരിക്കു , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

https://youtu.be/zg0i3MKIsoY

Leave a Reply

Your email address will not be published. Required fields are marked *