കുറവുകൾ നോക്കാതെ ഉള്ള വിവാഹം മനസ് നിറയ്ക്കുന്ന നിമിഷം

വിവാഹം ഹിന്ദുക്കൾക്ക് ഒരു വിശുദ്ധ കർമമാണ്. ഹിന്ദുവിവാഹ നിയമം പ്രത്യേകമായി ആചാരമുറകളോ നടപടിക്രമങ്ങളോ നിഷ്കർഷിക്കുന്നില്ല. എന്നാൽ, വർഷങ്ങളായി പാലിച്ചുപോരുന്ന കീഴ്വഴക്കങ്ങൾക്ക് മതിയായ പരിഗണന നൽകുന്നുമുണ്ട്. ഹിന്ദുമതം അനേകം ജാതിമതങ്ങൾകൊണ്ട് നിറഞ്ഞതാണ്‌. അവരുടെയൊക്കെ ജീവിതരീതികളിലുള്ള വ്യത്യാസങ്ങൾപോലെ തന്നെ അവരവരുടെ വിവാഹ അനുഷ്ഠാനങ്ങളും വിവാഹരീതികളും വ്യത്യസ്തമാണ്. എന്നാൽ ഇന്നത്തെ കാലത്തു സ്വന്തം ബന്ധം ധനം എന്നിവ നോക്കി തന്നെ ആണ് വിവാഹം നടക്കാറുള്ളത് എന്നാൽ സ്വഭാവം നോക്കുന്നവരും ഉണ്ട് , എന്നാൽ നമ്മൾ വളരെ അതികം വ്യത്യസ്തമായ വിവാഹങ്ങളും നമ്മൾ കണ്ടിട്ടുള്ളത് ആണ് ,

ആഡംബര വിവാഹങ്ങളും നമ്മളുടെ നാട്ടിൽ നടക്കുന്നുണ്ട് എന്നാൽ അത്തരത്തിൽ ഉള്ള ഒരു കല്യാണം അല്ല , വളരെ ചെറിയ ഒരു കല്യാണം തന്നെ ആണ് ഇത് , വളരെ സന്തോഷം തോന്നിക്കുന്ന ഒരു കല്യാണം തന്നെ ആണ് ഇത് , വളരെ അതികം വ്യത്യാസതാം ആയ ഒരു കല്യാണം താനെ ആണ് ഇവിടെ , കാലിനു സ്വാധീനം ഇല്ലാത്ത ഒരു പെൺകുട്ടിയെ ആണ് കല്യാണം കഴിക്കുന്നത് ഈ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത് , 11 വർഷത്തെ പ്രണയം ആണ് ഇരുവരും കല്യാണത്തിലേക്ക് നയിച്ചത് , എന്നാൽ ചെക്കന്റെ മുഖത്തു വിഷമം തന്നെ ആണ് എന്നാൽ അതിനു കാരണം എന്താണ് എന്നു എല്ലാവരും ചോദിക്കുകയും ചെയ്തു എന്നാൽ അതിനുള്ള മറുപടി പറയുകയും ചെയ്തു , ചെക്കന്റെ വീട്ടിൽ നിന്നും കല്യാണത്തിന് ആരും പങ്കെടുത്തില്ല എന്നും ആണ് പറയുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *