പുല്ലുകുളങ്ങര ഗണേശൻ ആന പ്രേമികളുടെ ഇഷ്ട താരം

ആനകളെ എല്ലാവര്ക്കും ഇഷ്ടം ഉള്ള ഒരു കാര്യം തന്നെ ആണ് ആനകളെ പൂരകൾക്കും മറ്റും കൊണ്ട് വരുന്നത് കാണാൻ തന്നെ അഴക്കുല ഒരു കാര്യം തന്നെ ആണ്, എന്നാൽ അങ്ങിനെ നിരവധി ആനകൾ ആണ് പ്രശസ്തരായ ആനകൾ ഉള്ളത് എന്നാൽ ആനകൾക്ക് എന്തെകിലും സംഭവിച്ചു കഴിഞ്ഞാൽ വളരെ വിഷമം താനെയാണ് , തോഴനായിരുന്ന ഗജരാജൻ പുല്ലുകുളങ്ങര ഗണേശന്റെ 13-ാം സ്മൃതിദിനം ആചരിച്ചു. പുല്ലുകുളങ്ങര ധർമശാസ്താക്ഷേത്രം ഭാരവാഹികളും ഗണേശനെ സ്നേഹിച്ചിരുന്ന നാട്ടുകാരും ഭക്തരും ഉൾപ്പെടെ ഒട്ടേറെപ്പേർ സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി.

പ്രത്യേക പൂജകളും കഞ്ഞിസദ്യയുമുണ്ടായിരുന്നു.അനുസ്മരണം പുല്ലുകുളങ്ങര ധർമശാസ്താക്ഷേത്രം ദേവസ്വം സെക്രട്ടറി എം.ജെ. ശ്രീപാൽ ഉദ്ഘാടനം ചെയ്തു. ദേവസ്വം മാനേജർ ആർ. വിജയൻപിള്ള, ഭരണസമിതി അംഗങ്ങളായ രാജേഷ് കുണ്ടന്തറ, ബിജു പൊയ്യക്കര, എം. രാജ്മോഹൻ, അമ്പനാട്ട് സുരേഷ്, സുരേഷ് രാമനാമഠം, എസ്.എസ്. നായർ, ശിവശങ്കരപ്പിള്ള തുടങ്ങിയവർ സംസാരിച്ചു വര്ഷങ്ങള്ക്ക് മുൻപ്പ് , ആന പൂരകളിൽ എല്ലാം നിറ സാനിധ്യം ആയിരുന്നു , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *