പാപ്പാനെ കൊന്നു ചോര കുടിച്ച ആന

ആനയെ കുറിച്ചുള്ള കഥകൾ കേൾക്കാൻ ഇഷ്ടമല്ലാത്തവർ വളരെ കുറവായിരിക്കും. ആനകളിൽ പലവിധത്തിലുള്ള കേമന്മാർ ഉണ്ട്. ഇടഞ്ഞു നിൽക്കുന്ന കൊമ്പനെ പിടിച്ചുകെട്ടാൻ കുറച്ചൊന്നുമല്ല കഷ്ടപ്പെടേണ്ടത്. അത്തരത്തിൽ ആരെക്കൊണ്ടും അതിവേഗം മെരുക്കിയെടുക്കാൻ ബുദ്ധിമുട്ടുള്ള ഒരു ആനയുടെ കഥയാണ് ഇന്ന് നിങ്ങളുമായി പങ്കു വെക്കുന്നത്. മദപ്പാടിൽ നിൽക്കുന്ന സമയത്ത് ഇവന്റെ അടുത്തേക്ക് ആരെയും വിടാൻ എല്ലാവർക്കും പേടിയാണ്. കാരണം അവന് ദേഷ്യം പിടിച്ചു നിൽക്കുമ്പോൾ ആ ആന വരെ അവൻ ആക്രമിക്കാൻ സാധ്യതയുണ്ട്. അത്തരത്തിൽ ഒറ്റപ്പെട്ടു നിൽക്കുന്ന പാപ്പാനെ ആക്രമിക്കുകയും ചെയ്തു , തൃപ്രയാർ രാമ ദാസ് എന്ന ആന ആണ് ഇടഞ്ഞു പ്രശനം ഉണ്ടാക്കിയത് ,

ആനയുടെ രണ്ടാം പാപ്പാൻ അവനെ കല്ലെറിയുകയും ചെയ്തു. അപ്പോൾ പാപ്പാനെ തുമ്പിക്കൈകൊണ്ട് മുകളിലേക്ക് എറിഞ്ഞ് തന്റെ വലതുകാൽ കൊണ്ട് ചവിട്ടി കൊല്ലുകയായിരുന്നു എന്നാൽ അതിനു ശേഷം കൊമ്പുകൊണ്ടു കുത്തുകയും ചെയ്തു , ആനയും പപ്പനും തമ്മിൽ നല്ല ഒരു ബന്ധം ഉണ്ടാവും എന്നാൽ ആനകൾ ഇടഞ്ഞു കഴിഞ്ഞാൽ വളരെ അപകടം തന്നെ ആണ് ഉണ്ടാവുന്നത് , പാപ്പാനെ കൊമ്പിൽ കുത്തി എറിഞ്ഞു ആനയുടെ വീഡിയോ ആണ് ഇത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

https://youtu.be/nf8NNz4fnCk

Leave a Reply

Your email address will not be published. Required fields are marked *