നടക്കാത്ത ആഗ്രഹവും നടക്കും ഈ രഹസ്യം അറിഞ്ഞാൽ

നടക്കാത്ത ആഗ്രഹവും നടക്കും ഈ രഹസ്യം അറിഞ്ഞാൽ ഞെട്ടും , ആഗ്രഹിച്ച കാര്യങ്ങൾ എല്ലാം നടക്കാനും ജീവിതത്തിൽ വിജയം ഉണ്ടാവുന് ഈ ഒരു മന്ത്രം വളരെ ഫലം ചെയ്യും , സാധാരണ എല്ലാ മൂർത്തികൾക്കും അടോത്തര ശതനാമാവലിയുണ്ട്. എന്നാൽ ശ്രീ ധർമ്മശാസ്താവിനെ ആരാധിക്കാൻ അാത്തര ശതനാമങ്ങൾക്ക് പുറമെ 80 നാമാവലികൾ കോർത്ത ശാസ്ത്ര പ്രഭാരൂപ അശീതി മന്ത്രം എന്നൊന്നുണ്ട്. ജീവിതത്തിൽ നമ്മൾ നേരിടുന്ന എല്ലാ ദുഃഖദുരിതങ്ങളും എല്ലാ വിധ തടസ്സങ്ങളും കലിദോഷങ്ങളും മാറി അഭീഷ്ട സിദ്ധിയുണ്ടാകുന്നതിന് ഈ 80 മന്ത്രങ്ങളും ദിവസേന ജപിക്കുന്നത് അയ്യപ്പ പ്രീതിക്ക് വളരെ ഗുണകരമാണ്.

എന്നും രാവിലെ ഈ 80 മന്ത്രങ്ങളും 5 പ്രാവശ്യം വീതം 12 ദിവസം തുടച്ചയായി ജപിക്കുകയോ കേൾക്കുകയോ ചെയ്താൽ കലിയുഗ വരദന്റെ പൂർണ്ണമായ അനുഗ്രഹം ലഭിക്കും.ശനിയാഴ്ച ദിവസമാണ് ഇത് ജപിച്ചു തുടങ്ങേണ്ടത്. ഈ യോഗങ്ങൾ ഒന്നും തനിക്കേണ്ടതെ ഒരിക്കൽ പോലും നേടുവാൻ ആയി സാധിക്കാത്തത്. എത്രയൊക്കെ പരിഹാരം ചെയ്തു. ഒരു പത്രം കമഴ്ത്തി വച്ച് കൊണ്ട് അതിന്റെ മുകളിലേക്ക് വെള്ളം ഒഴിക്കുന്ന പോലെ തന്നെ ആണ് ചില പരിഹാരങ്ങൾ എന്തൊക്കെ ചെയ്തിട്ടും ഒരു പരിഹാരവും ഉണ്ടകുന്നില്ല. എന്നാൽ നമ്മൾ ആഗ്രഹിച്ച കാര്യം നടക്കാനും ആഗ്രഹിച്ച ഒരു ജീവിതം ഉണ്ടാവാനും നമ്മൾവീട്ടിൽ ചെയ്യേണ്ട ഒരു കാര്യം ആണ് ഇത് , വീട്ടിൽ ഇരുന്നു ഈ കാര്യസാദ്ധ്യമന്ത്രം ഉരുവിടുബോൾ തന്നെ അത്ഭുതങ്ങൾ സംഭവിക്കും കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *