ആൺ ആന വലുതായി കഴിയുമ്പോൾ മോഴ ആന അഥവാ കണ്ടോ

ഓമനിച്ചു വളർത്തിയ ആൺ ആന വലുതായി കഴിയുമ്പോൾ മോഴ ആന അഥവാ കൊമ്പില്ലാത്ത ആന ആണ് എന്നറിയുമ്പോൾ ഏതൊരു ഉടമയ്ക്ക് ആയിരുന്നാലും ഉള്ളിൽ ഒരു വിഷമം ഉണ്ടായിരിക്കും. കാരണം കേരളത്തിൽ മോഴ ആനകളെ രണ്ടാം സ്ഥാനക്കാർ ആയി കണക്കാക്കുന്ന ഒരു സമൂഹം ആണ് ഇവിടെ ഉളളത് എന്നത് തന്നെ ആണ്. ലക്ഷകണക്കിന് രൂപ മുടക്കി കൊണ്ട് അവന്റെ വളർച്ച കൗതുകത്തോടെ കാണുന്ന ആന ഉടമയ്ക്ക് അത് സഹിക്കാൻ പറ്റുന്നതിലും ഒക്കെ അപ്പുറം ആയിരിക്കും. കിഴക്കിന്റെ വെനീസ് എന്നറിയപ്പെടുന്ന ആലപ്പുഴ ജില്ലയിലെ ത്രികുന്ന പുഴ ദേവദാസ് എന്ന ആനയ്ക്കാണ് ഒരു സമയത് ഈ അവസ്ഥ ഉണ്ടായത്.

മോഴ ആന ആണ് എന്നറിഞ്ഞിട്ടായിരുന്നു നന്ദിലത് ഗ്രൂപ്പിൽ നിന്നും ഈ ചെറിയ പ്രായത്തിൽ ആരോമൽ എന്ന ആനയെ മറ്റൊരു ഉടമസ്ഥർ സ്വന്തമാക്കുനന്ത്. മോഴ ആനയാണ് എന്ന് കരുതി യാതൊരു വേർതിരിവും കാണിക്കാതെ തന്നെ മറ്റേതു ആനയെ വളർത്തുന്ന പോലെ തന്നെ ആണ് ഈ ആനയെയും വളർത്തുന്നത്. എന്നാൽ ആനയുടെ കൊമ്പ് പിന്നീട് മുളയ്ക്കുന്നതിനു വേണ്ടി ആ ആനയുടെ പാപ്പാൻ നടത്തിയ ഇടപെടൽ കണ്ടോ.. വീഡിയോ കണ്ടു നോക്കൂ.l

https://youtu.be/7ZPxpD2t5J4

Leave a Reply

Your email address will not be published. Required fields are marked *