ആനമല കലീമിനെ കൊമ്പിൽ കോർത്ത താപ്പാന ഭരണി

ഏഷ്യയിലെ തന്നെ ഏറ്റവും മികച്ച കുങ്കിയെന്ന വിശേഷണം കലീമിനുണ്ട്. തിരുവനന്തപുരത്തെ വിറപ്പിച്ച ‘കൊലകൊല്ലി‘ എന്ന ആനയെ തളച്ച കുങ്കിയാന എന്ന നിലയിലാണ് കലീമിനെ മലയാളികൾക്ക് പരിചയം. തമിഴ്നാട്, കേരളം, ആന്ധ്ര, കർണാടക, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ ആനകളെ പിടികൂടിയ സംഘത്തിൽ ഒന്നാമനായിരുന്നു. 99 ദൗത്യങ്ങളിലും വിജയം. പാലക്കാടും ആനകളെ ഓടിക്കാനുള്ള ഓപ്പറേഷനുകളിൽ കലീം എത്തിയിട്ടുണ്ട്. കഴിഞ്ഞവർഷം ആഗസ്‌തിൽ അട്ടപ്പാടി അതിർത്തിയിലായിരുന്നു നൂറാം ദൗത്യം. കോയമ്പത്തൂരിനെ വിറപ്പിച്ച ‘ചിന്നത്തമ്പി’യെ പിടികൂടിയതും കലീമും സംഘവുമാണ്. 1972ൽ സത്യമംഗലം വനത്തിൽനിന്നാണ് കുട്ടിക്കൊമ്പനെ കിട്ടിയത്.

പിന്നീട് വരഗളിയാർ ആനപരിശീലന കളരിയിൽ ചട്ടം പഠിപ്പിച്ചു. ആനമല കലീമിനെ കൊമ്പിൽ കോർത്ത താപ്പാന ഭരണി . താപ്പാനകൾ ഏറ്റുമുട്ടിയപ്പോൾ ഉണ്ടായ ഒരു സംഭവം ആണ് ഇത് , ആനകൾ തമ്മിൽ കുത്തുകൂടിയ ഒരു സംഭവം ആയിരുന്നു ഇത് , പാപ്പന്റെ സമയോചിതം ആയ ഇടപെടൽ മൂലം ആണ് ആനകൾ ആക്രമണത്തിൽ നിന്നും തിരിഞ്ഞത് , പാപ്പാൻ പറയുന്നത് കൃത്യ ആയി അനുസരിക്കുന്ന ഒരു ആന തന്നെ ആയിരുന്നു അത് , അതുകൊണ്ടു തന്നെ ആണ് ഈ ആനകളെ വലിയ അപകടങ്ങൾ ഒന്നും ഇല്ലാതെ തന്നെ ഇരുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,
https://youtu.be/bm2N2hWMvtw

Leave a Reply

Your email address will not be published. Required fields are marked *