നാട്ടുകാർ പാപ്പാനെ തല്ലി. കണ്ടു നിന്ന കൊമ്പനിടഞ്ഞ് വീട് തകർത്തു

കേരളത്തിലെ ഉത്സവങ്ങൾക്ക് ആന പിടയുന്നത് വളരെ സർവ സാധാരണം ആയ ഒരു കാര്യം തന്നെ ആണ് എന്ന് പറയാതെ വയ്യ. ഇത്തരത്തിൽ ഇത് വരെ നടന്നിട്ടുള്ള നിരവധി അനവധി ഉത്സവങ്ങൾക്ക് ആണ് ആന ഇടഞ്ഞിട്ടുള്ളതും അവിടെ മൊത്തം പരിഭ്രാന്തി സൃഷ്ടിച്ചിട്ടുള്ളതും. അത് പോലെ ഒരു സംഭവം തന്നെ ആണ് ഇവിടെയും ഉണ്ടായിരിക്കുന്നത്. അതും ഉത്സവത്തിനോട് അനുബന്ധിച്ചു ആനയെ കൊണ്ട് ക്ഷേത്രം പ്രദിക്ഷണം ചെയ്യുന്നതിന്റെ ഇടയിൽ ആയിരുന്നു ഇത്തരത്തിൽ ആന ഇടഞ്ഞു കൊണ്ട് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. ഉത്സവം നടക്കുന്നതിനു ഇടയിൽ യാതൊരു പ്രകോപനവും കൂടാതെ നിന്നിരുന്ന ആന പെട്ടന്നായിരുന്നു പ്രകോപിതൻ ആയത്.നാട്ടുകാർ പാപ്പാനെ തല്ലി.

കണ്ടു നിന്ന കൊമ്പനിടഞ്ഞ് വീട് തകർത്തു. നാട്ടുകാർ ആണ് ആനയെ ഇടയൻ കാരണം ആക്കിയത് , പാപ്പാനോട് ദേഷ്യ പെട്ട് നാട്ടുകാർ സംസാരിച്ചത് ആണ് ആന ഇടയൻ കാരണം ആയതു , എന്നാൽ ആന ഇടഞ്ഞു മണിക്കൂറുകളോളം പരിഭ്രാന്തി സൃഷ്ട്ടിച്ചു കൊണ്ട് നാടിനെയും അവിടെ ഉത്സവം കാണാൻ വന്ന നാട്ടുകാരെ മൊത്തത്തിൽ വിറപ്പിച്ച കൊമ്പനെ തളയ്ക്കാൻ ശ്രമിക്കുന്നതിന്റെ വളരെ അധികം ഭീകരത നിറഞ്ഞ ദൃശ്യങ്ങൾ വീഡിയോ വഴി കാണാം. വീഡിയോ കണ്ടു നോക്കൂ.
https://youtu.be/w_j_fDgLQ2c

Leave a Reply

Your email address will not be published. Required fields are marked *