കൊലയാനയിൽ നിന്നും തന്റെ പാപ്പാനെ രക്ഷിച്ച ആന

ഇടഞ്ഞു വന്ന കൊലയാനയിൽ നിന്നും തന്റെ പാപ്പാനെ രക്ഷിച്ച അന്നമനട ഉമാമഹേശ്വരൻ ,അന്നമനട ഉമാ മഹേശ്വരൻ ഇനി മംഗലാം കുന്നു ഉമാമഹേശ്വരൻ എനാണ് ഇനി അറിയപ്പെടുന്നത് . ആർക്കും പെട്ടന്ന് അഴിച്ചു കയറാൻ കസീയത ഒരു ആന ആണ് ഉമാമഹേശ്വരൻ , വാഴക്കുളം മനോജ് , എന്ന പാപ്പാൻഉമാമഹേശ്വരൻ എന്ന ആനയുടെ അടുത്ത് നിന്നും ഇറങ്ങിയപ്പോൾ മുതൽ കെട്ടും തറയിൽ ആനയുടെ ദൃശ്യങ്ങൾ ഏറെ വിവാദങ്ങൾ സീതിഷ്ഠിച്ചിരുന്നു , എന്നാൽ ഇനി അതിനു ആശ്വാസം വന്നിരിക്കുന്നു ഉമാമഹേശ്വരൻ എന്ന ആനയെ അഴിക്കാൻ വാഴക്കുളം മനോജ് എന്ന പാപ്പാൻ എത്തി എന്നാണ് പറയുന്നത് , 12 വർഷത്തെ കൂട്ടുകെട്ടാണ് വീണ്ടും ഒന്നിച്ചത് ,

വളരെ ഭംഗിയോടെ തന്നെ ആയിരുന്നു വാഴക്കുളം മനോജ് കൊണ്ട് നടന്നത് , കർണാടകയിൽ നിന്നും ആണ് ഈ ആനയെ കൊണ്ട് വരുന്നത് , പൂരപ്പറമ്പുകളിലെ നിറസാനിദ്യം ആയിരുന്നു ഈ ആന , എന്നാൽ ഈ ആനയെ കൊണ്ട് നടക്കുന്നത് അത്ര എളുപ്പം ഉള്ള ഒരു കാര്യം ആയിരുന്നില്ല , എന്നാൽ വാഴക്കുളം മനോജ് ആണ് ഈ ആനയെ ചട്ടം പഠിപ്പിച്ചത് എന്നാൽ ആ പാപ്പാൻ മാത്രം ആണ് ആനക്ക് അടക്കം ഉള്ളത് , ഈ കൂട്ടുകെട്ട് വീണ്ടും ഒന്നിച്ചിരിക്കുകയാണ് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *