ജാതകപ്രകാരം ഈ 9 നാളുകാർക്ക് കോടീശ്വരയോഗം

ഈ മാസം മുതൽ 9 നാളുകാർക്ക് രാജകീയ ജീവിതം തന്നെ ആയിരിക്കും വന്നു ചേരുന്നത് , അപ്രതീക്ഷിതമായി ചില ചെലവുകൾ ഉണ്ടാകും. വിദ്യയിൽ തടസ്സങ്ങൾ നേരിടുമെങ്കിലും ഭയപ്പെടേണ്ടതില്ല. വിദ്യാർഥികൾ നിരന്തരമായ ഉത്സാഹം നിലനിർത്താൻ പ്രത്യേകം ശ്രദ്ധിക്കണം. സ്ത്രീകൾ കാരണം കലഹം, അപമാനം മാനഹാനി, ശത്രുപീഡ തുടങ്ങിയ ദോഷങ്ങൾ ഉണ്ടാവാൻ സാധ്യത ഉള്ളതിനാൽ ശ്രദ്ധിക്കണം. സ്ഥാനഭ്രംശത്തിന് സാധ്യതയുള്ളതിനാൽ കർമരംഗത്തും നല്ല ശ്രദ്ധ വേണം. എന്നാൽ കുറെ നാളുകളായി മനസ്സിൽ ഉണ്ടായിരുന്ന ചില വിഷമങ്ങൾ ഒഴിവാകും. വിശ്വസ്തരായ സ്നേഹിതരുടെ സഹായം ഉണ്ടാകും.മകയിരം, തിരുവാതിര, പുണർതം നാളുകാർക്ക് സാമ്പത്തിക വരുമാനത്തിൽ കുറവുണ്ടാകും.കേസുകളിലൂടെ കടന്ന് പോകുന്നവരാണെങ്കിൽ അനുകൂലമായ കോടതി വിധിയുണ്ടാകാനുളള സാധ്യതയുണ്ട്.

മേലധികാരികളിൽ നിന്നും അതൃപ്തി നേരിട്ടേക്കും.ചിത്തിര, ചോതി, വിശാഖം നാളുകാരുടെ വീടിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കും. ഉന്നതരായ വ്യക്തികൾ വഴി ഈ നാളുകാരുടെ ജീവിതത്തിൽ നേട്ടങ്ങൾ ഉണ്ടാകും. സാമ്പത്തികപരമായ ഉയർച്ച തന്നെ ആണ് ഈ നക്ഷത്ര ജാതകർക്ക് ഉണ്ടാവുന്നത് , ആഗ്രഹിച്ച കാര്യങ്ങൾ നേടി എടുക്കാനും സഹായിക്കുന്നു , ഭാഗ്യത്തിന്റെയും ഇശ്വരാധീനത്തിന്ടെയും നാളുകൾ തന്നെ ആണ് ഇനി അങ്ങോട്ടുള്ള നാളുകളിൽ വന്നു ചേരുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *