അരിക്കൊമ്പനെ തടഞ്ഞു വെച്ചിരിക്കുന്ന തമിഴ്നാടിന്റെ ബുദ്ധി കണ്ടോ ഹർജി തള്ളി ഹൈക്കോടതി

അരിക്കൊമ്പനെ കുറിച്ചുള്ള വാർത്തകൾ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയികൊണ്ടിരിക്കുന്നത് ഓരോ ദിവസവും , തമിഴ് നാട് വനം വകുപ്പിന്റെ നിരീക്ഷണത്തിൽ ആണ് ഇപ്പോൾ ആന , ആനയെ പിടികൂടാനുള്ള ശ്രമങ്ങളും നടത്തുന്നുണ്ട് , ആനയെ മയക്കുമരുന്ന് വെടിവെക്കരുതെന്ന ഹർജിയിൽ പിഴയിട്ട് സുപ്രീംകോടതി. അരിക്കൊമ്പനെ മയക്കുവെടിവെയ്ക്കുന്നത് വിലക്കണമെന്ന് ഹർജി സമർപ്പിച്ചവർക്കെതിരെ 25000 രൂപയാണ് സുപ്രീംകോടതി പിഴയിട്ടത്. അരിക്കൊമ്പനെ കുറിച്ച് ഒന്നും പറയേണ്ടെന്ന് സുപ്രീംകോടതി പറഞ്ഞു. എല്ലാ രണ്ടാഴ്ചയും അരിക്കൊമ്പന് വേണ്ടി പൊതുതാല്പര്യ ഹർജി വരുന്നുവെന്ന് വിമർശിച്ച കോടതി, ആന കാട്ടിൽ എവിടെയുണ്ടെന്ന് നിങ്ങൾക്ക് എന്തിന് അറിയണമെന്നും ചോദിച്ചു.

അരിക്കൊമ്പനെ മയക്ക് വെടി വയ്ക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് വാക്കിങ് ഐ ഫൗണ്ടേഷൻ ഫോർ ആനിമൽ അഡ്വക്കസി എന്ന സംഘടനയാണ് ഹർജി നൽകിയത്. ഒന്നിലധികം തവണ മയക്കുവെടിയേറ്റ അരിക്കൊമ്പന്റെ ആരോഗ്യസ്ഥിതി മോശമാണെന്നും ആനയ്ക്ക് പരിക്കുണ്ടെന്നുമായിരുന്നു ഹർജിയിലെ വാദം. നിലവിൽ പാർപ്പിച്ചിരിക്കുന്ന സ്ഥലവുമായി അരിക്കൊമ്പൻ ഒത്തുപോകുന്നില്ല. ഇത് ആനയുടെ ആരോഗ്യത്തെ ബാധിച്ചെന്നും ഈ സാഹചര്യത്തിൽ അരിക്കൊമ്പന് ഇനി മയക്കുവെടി വയ്ക്കരുതെന്ന് നിർദേശിക്കണമെന്നാണ് ഹർജിക്കാരുടെ ആവശ്യം. എന്നാൽ നിരന്തരമുള്ള അരിക്കൊമ്പൻ ഹർജികളിൽ നിരസം പ്രകടിപ്പിച്ച കോടതി, എന്നാൽ അരികൊമ്പന് വേണ്ടി കേരളത്തിലെ ജനങ്ങൾ ശക്തമായ പ്രധിഷേധം നടത്തുന്നുണ്ട് , കുടുത്ത അറിയാൻ വീഡിയോ കാണുക ,
https://youtu.be/o4D8ZV2bpNY

Leave a Reply

Your email address will not be published. Required fields are marked *