ആനകൾ തമ്മിൽ ആക്രമണം അരിക്കൊമ്പൻ ആണോ എന്ന് സംശയം,

ആനകളെ ഇഷ്ടമില്ലാത്ത ആളുകൾ ഉണ്ടാകില്ല. കരയിലെ ഏറ്റവും വലിയ ജീവി എന്നറിയ പെടുന്ന ഒരു മൃഗം ആണ് ആനകൾ. അതുകൊണ്ട് തന്നെ ആനകളെ എപ്പോ കാണുമ്പോഴും എല്ലാവരും ഒന്ന് കൗതുകത്തോടെ നോക്കിപോകാറുണ്ട്. കറുപ്പിൽ ചന്ദന കളറുമായി ഒട്ടേറെ കരിവീരന്മാരെ നമ്മൾ പല ഇടങ്ങളിൽ ആയി കണ്ടിട്ടുണ്ട്. ഇതിന്റെ ശരീര ഭംഗിയും കൊമ്പും തുമ്പികൈ എല്ലാം ആസ്വദിച്ചു നിൽക്കാത്ത മനുഷ്യർ ഇല്ല. സാധാരണ നമ്മുടെ നാട്ടിൽ അതായതു കേരളത്തിൽ ആണ് ഏറ്റവും കൂടുതൽ ആനപ്രേമികൾ ഉള്ളത് എന്ന് നമുക്ക് നിസംശയം പറയാം.ആനകൾക്ക് ഫാൻസ്‌ അസോസിയേഷൻ വരെ ഇന്ന് കേരളത്തിൽ നമുക്ക് കാണാൻ സാധിക്കും.

കാരണം മറ്റുള്ള രാജ്യങ്ങളെയും സംസ്ഥാനങ്ങളെയുമെല്ലാ അപേക്ഷിച്ചു ആനയെ ഏറ്റവും കൂടുതൽ ചടങ്ങുകൾക്ക് പരമ്പരാഗത മായി പങ്കെടുപ്പിക്കുന്നത് മലയാളികളുടെ ഒരു ദൈവ വിശ്വാസം ആണ്. ഈ കൊമ്പന്മാർ എല്ലാം നമ്മുടെ നാട്ടിൽ എത്തുന്നതിനുമൊക്കെ മുന്നേ തന്നെ കാട്ടാനകൾ ആയിരുന്ന കാര്യം എല്ലാവര്ക്കും അറിയാം. പൊതുവെ ഇങ്ങനെയുള്ള ആനകളെ എല്ലാം ഓരോ പെരുചാർത്തികൊടുത്ത വളരെയധികം ആരാധിക്കുന്നവർ ആണ് പൊതുവെ.എന്നാൽ കാട്ടാനകൾ തമ്മലിൽ കുത്തുകൂടുന്നത് പതിവ് കാഴ്ച എന്നാൽ അത്തരത്തിൽ ഉള്ള ഒരു വീഡിയോ ആണ് ഇത് , ആനകൾ തമ്മിൽ ആക്രമണം നടത്തുന്ന ഒരു വീഡിയോ ആണ് , എന്നാൽ ആ ആന അരികൊമ്പൻ ആണോ എന്ന സംശയത്തിൽ ആണ് എല്ലാവരും കൂടുതൽ അറിയാൻ വീഡിയോ കാണുക ,
https://youtu.be/KSoUJGPAfJk

Leave a Reply

Your email address will not be published. Required fields are marked *