ഒരാനയ്ക്കും ഇതുപോലൊരു മരണം സംഭവിക്കരുത് ഇടിമിന്നലേറ്റ് മരിച്ച കൊമ്പൻ

ആനകൾ ചെറിയുന്നതു നമ്മൾ എല്ലാവര്ക്കും വളരെ അതികം വിഷമം ഉണ്ടാക്കിയ ഒന്ന് തന്നെ ആണ് എന്നാൽ അത്തരത്തിൽ ഇടിമിന്നൽ ഏറ്റു ചെരിഞ്ഞ ആനകൾ ആണ് ഇത് , ആനയെ പൂരത്തിന് എഴുനെള്ളിക്കാൻ കൊണ്ട് വന്നപ്പോൾ ആണ് സംഭവം ഉണ്ടായതു , കൃഷ്ണൻ കുട്ടി എന്ന കൊമ്പന് ആണ് ഇങ്ങനെ അപകടം ഉണ്ടായതു , എന്നാൽ ആ വര്ഷം തന്നെ നിരവധി ആനകൾ ആണ് ചരിഞ്ഞത് ഇടിമിന്നൽ ഏറ്റത് , പുന്നത്തൂർ ആനക്കോട്ടയിലും ആനകൾ ഇടിമിന്നലേറ്റ് ചെരിഞ്ഞിട്ടുണ്ട് ,

ചാപ്പമാറ്റം കൃഷ്ണൻകുട്ടി എന്ന ആന ആണ് ചെരിഞ്ഞത് ലക്ഷണമൊത്ത ആന ആയിരുന്നു ഇത് , പ്രശനങ്ങൾ ഒന്നും ഉണ്ടാക്കാതെ വളരെ ശാന്തൻ ആയ ആയിരുന്നു ഇത് , എന്നാൽ പ്രതീക്ഷിക്കാതെ ആണ് ഈ ആന ചെരിഞ്ഞത് , ഒരു ആനക്ക് വേണ്ട എല്ലാ ഗുണങ്ങളും ഈ ആനക്ക് ഉണ്ടായിരിന്നു , ഈ ആനയുടെ വേർപാടിൽ നിരവധി ആളുകൾ ആണ് വിഷമം ഉണ്ടായതു കൂടുതൽ അറിയാൻ വീഡിയോ കാണുക ,
https://youtu.be/ZyAabCXSU8s

Leave a Reply

Your email address will not be published. Required fields are marked *