പാമ്പാടി രാജനെ കാട്ടാന കുത്തിയപ്പോൾ

മദ്ധ്യകേരളത്തിലെ ഒരു ആനയാണ് പാമ്പാടി രാജൻ. കേരളത്തിലുള്ള മിക്ക പ്രധാന ഉത്സവങ്ങളിലും, തൃശ്ശൂർ പൂരം തുടങ്ങിയ പ്രമുഖ പൂരങ്ങളിലും പങ്കെടുത്തിട്ടുണ്ട് . രാജന്റെ ഉയരം 314.6 സെ.മീ. ആണ്. തലപ്പൊക്കമുള്ള നാടൻ ആനകളിൽ മുമ്പനാണ് പാമ്പാടി രാജൻ. ഉറച്ച ശരീരവും പ്രൗഢഗംഭീരമായ നടത്തവുള്ള രാജന് മദപ്പാടും വളരെ കുറവാണ്.[അവലംബം ആവശ്യമാണ്] തടിച്ച തുമ്പിക്കൈയും വീണെടുത്ത കൊമ്പുകളും അമരത്തിന് താഴെവരെ നീണ്ടുകിടക്കുന്ന ഒരു ചെറിയ വളവുള്ള വാലും എഴുന്നള്ളിക്കുമ്പോൾ അവന്റെ ആകാരഭംഗി വർദ്ധിപ്പിക്കുന്നു.[അവലംബം ആവശ്യമാണ്] ലക്ഷണത്തികവുളള ഈ ആനക്ക് വിവിധ ഗജമേളകളിൽ നിന്നായി ഗജേന്ദ്രൻ, ഗജമാണിക്യം, ഗജരാജരത്നം, ഗജരാജ പ്രജാപതി തുടങ്ങിയ ബഹുമതികൾ ലഭിച്ചിട്ടുണ്ട്.

എന്നാൽ ആനകേരളത്തിലെ മികച്ച ഒരു ആന തന്നെ ആയിരുന്നു ഇത് , എന്നാൽ ഒരു പരുപാടി കഴിഞ്ഞു വരുമ്പോൾ ഒരു ആന പാമ്പാടി രാജൻ എന്ന ആനയുട പുറകിൽ കുത്തുകയും ചെയ്തു ആന ഇടഞ്ഞ സംഭവം ഉണ്ടായിട്ടുണ്ട് , അതുപോലെ തന്നെ കാട്ടിൽ തടിപ്പണിക്ക് ഇടയിൽ ആണ് ആനയെ ഒരു കാട്ടാന വന്നു ആക്രമിക്കുകയും ചെയ്തു ,അതുപോലെ നിരവധി സംഭവങ്ങൾ ആണ് ഈ ആനക്ക് നേരെ ഉണ്ടായിരിക്കുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

https://youtu.be/nKrW-DJgHaY

Leave a Reply

Your email address will not be published. Required fields are marked *