പുറത്തിറക്കാൻ അനുമതി ഇല്ലാത്ത ആന

ആനകൾക്ക് പുറത്തു ഇറക്കാതിരിക്കുന്നത് ആനകൾ അപകടങ്ങൾ വരുത്തി വെച്ചാൽ മാത്രം ആണ് ആനകളെ പൂരകൾക്കും മറ്റും പങ്കെടുപ്പിക്കാതിരിക്കാൻ കഴിയാതെ വരുകയുള്ളു , എന്നാൽ അങിനെ ഒരു ആന കുട്ടി ആണ് തളിപ്പറമ്പ് ഗണപതി എന്ന ആന , പുറത്തിറക്കാൻ അനുമതി ഇല്ലാത്ത ആന തന്നെ ആയിരുന്നു ഇത് , ബീഹാറിൽ നിന്നും കൊണ്ട് വന ആനകൾ ആണ് ഇത് , ഗജലക്ഷണങ്ങൾ എല്ലാം ഉള്ള ഒരു ആന ആയിരുന്നു ഇത് , എന്നാൽ ഈ കൊമ്പനെ ക്ഷേത്രത്തിൽ നിന്നും പുറത്തു കൊണ്ട് പോവാൻ കഴിയില്ല എന്നത് വലിയ ഒരു പ്രശനം തന്നെ ആണ് ,

രേഖകൾ സീരിയല്ലാത്തതു മൂലം ആണ് ആനയെ പുറത്തു ഇറക്കാൻ അനുമതിയില്ലാത്ത , എന്നാൽ രേഖകൾ ശരിയാക്കാൻ ഒരുപാടു ശ്രമങ്ങൾ നടത്തുന്നുണ്ട് , ഈ ആന പ്രശനങ്ങൾ ഒന്നും അതികം ഉണ്ടാക്കാത്ത ഒരു ആന ആയിരുന്നു , വളരെ ശാന്തശീലൻ ആയ ഒരു ആന തന്നെ ആണ് , ഇപ്പോളും ക്ഷേത്ര മതിൽ കെട്ടിൽ താനെ ആണ് കഴിയുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,
https://youtu.be/-CqPNAMLZVQ

Leave a Reply

Your email address will not be published. Required fields are marked *