കൊലകൊല്ലിയെ അടക്കിയ വീറുള്ള പാപ്പാൻ

ആനയും പപ്പനും വളരെ അതികം ബന്ധം ഉള്ളവർ തന്നെ ആയിരിക്കും ആനകൾ ഇടഞ്ഞു കഴിഞ്ഞാൽ പാപ്പാന്മാർ വളരെ അതികം കഷ്ടപ്പെട്ട് തന്നെ ആണ് ആനകൾ തലകാറുള്ളത് , ആനകളെ ചട്ടം പേടിപ്പിക്കുന്ന കാര്യത്തിൽ പാപ്പാന്മാർ വളരെ പരിശീലകർ ആണ് ആനകളുടെ പല തരത്തിലുള്ള വീഡിയോ എല്ലാം സോഷ്യൽ മീഡിയയിൽ വൈറൽ ആണ് , ആനകളെ ഇഷ്ടമുള്ളവരാണ് നമ്മൾ മനുഷ്യർ, അതുപോലെ തന്നെ മനുഷ്യരെ സ്നേഹിക്കുന്ന ആനകളും ഉണ്ട്. എന്നാൽ ഇവിടെ ഉണ്ടായത് വലിയ ദുരന്ധം.

ആനകളെ ഇഷ്ടപ്പെടുന്നവർ ആണ് നാളിൽ പലരും എന്നാൽ ആനകളെ കുറിച്ച് കുടുതൽ അറിയാൻ നമ്മൾക്ക് നല്ല ആഗ്രഹം തന്നെ ആണ് , ആനകൾ അപകടകാരികളാണ് എന്ന അറിഞ്ഞിട്ടും നമ്മൾ മനുഷ്യർ ഒരുപാട് കഷ്ടപ്പെട്ട് ആനയെ മെരുക്കി എടുത്ത് നാട്ടിൽ കൊണ്ടുവരുന്നുണ്ട്. അത്തരത്തിൽ കൊണ്ടുവന്ന ആനകളാണ് ഇന്ന് പ്രശസ്തരായ പല ആനകളും. എന്നാൽ കൊലകൊല്ലിയെ അടക്കിയ വീറുള്ള പാപ്പാൻ ആണ് വേലായുധൻ എന്ന പാപ്പാൻ , ആനകൾ നിലക്ക് നിർത്തുന്ന കാര്യത്തിൽ വേലായുധ പാപ്പാൻ വളരെ കർക്കശക്കാരൻ അന്ന് എന്നാൽ നിരവധി ആനകൾ എന്നതു അദ്ദേഹം ചട്ടം പഠിപ്പിച്ചത് , കൂടുതൽ അറിയാൻ വീഡിയോ കാണുക , https://youtu.be/APfD_Y3z-AE

Leave a Reply

Your email address will not be published. Required fields are marked *