അരിക്കൊമ്പൻ ഇനി ഒരിക്കലും അവന്റെ അമ്മയുടെ അടുത്തേക്ക് വരില്ല

ഇടുക്കി ജന വാസ മേഖലയിൽ കാട്ടാന വലിയ പ്രശനങ്ങൾ ഉണ്ടാക്കികൊണ്ടിർക്കുകയാണ് , എന്നാൽ ആനയെ പിടിക്കാനുള്ള ശ്രമത്തിൽ താനെ ആണ് എല്ലാവരും , അരികൊമ്പൻ ദൗത്യം ഈസ്റ്ററിന് ശേഷം മതിയെന്ന് ധാരണ. അന്തിമ തീരുമാനം വിധിപ്പകർപ്പ് ലഭിച്ചശേഷമാകും ഉണ്ടാവുക. ആധുനിക സംവിധാനമുള്ള റേഡിയോ കോളർ നിലവിൽ വനംവകുപ്പിന്റെ കൈവശമില്ല. ആസാമിൽ നിന്നും റേഡിയോ കോളർ എത്താൻ താമസമുണ്ടാകും. പൊതു അവധി ദിനങ്ങളിൽ ആനയെ പിടികൂടണ്ടെന്നും ധാരണയായി. അരികൊമ്പൻ എന്ന ആനയെ പിടികൂടുകയും ചെയ്തു
പിടികൂടുന്നതിന്റെ സോഷ്യൽ മീഡിയ ആഘോഷങ്ങൾ തന്നെ ആയിരുന്നു .

പറമ്പികുളത്തേക്ക് മാറ്റാൻ വിദഗ്ധ സമിതി സമർപ്പിച്ച ശുപാർശയിലാണ് ഉത്തരവ്. ഇവിടെ അരിക്കൊമ്പന് കഴിയാനുള്ള ആവാസ വ്യവസ്ഥയുണ്ടെന്ന് വിദഗ്ധ സമിതി കോടതിയെ അറിയിച്ചു. ദൗത്യം തിങ്കളാഴ്ചക്ക് ശേഷം നടത്താമെന്നാണ് വനം വകുപ്പിന്റെ തീരുമാനം , വലിയ ഒരു പരിശ്രമം തന്നെ ആണ് ഈ ആനയെ പിടിക്കാൻ വേണ്ടത് , എന്നാൽ അതിനു തയാറെടുക്കുകയാണ് എല്ലാവരും , എന്നാൽ ഇനി അമ്മ മരിച്ച ആ മണ്ണിൽ കാലുകുത്താൻ അരികൊമ്പന് സാധിക്കില്ല എന്ന് തന്നെ അരിക്കൊമ്പൻ ഇനി ഒരിക്കലും അവന്റെ അമ്മയുറങ്ങുന്ന മണ്ണിൽ മടങ്ങി വരില്ല എന്നത് തന്നെ ആണ് സത്യം ആന തമിഴ് നാട് വനം വകുപ്പിന്റെ കിഴിൽ തന്നെ ആണ് ഇപ്പോളും നിൽകുന്നത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,
https://youtu.be/M4G6RIVnmOM

Leave a Reply

Your email address will not be published. Required fields are marked *