കാട്ടാനകൾ മറ്റു മൃഗങ്ങളെ അകാരമിക്കുന്നത് കണ്ടോ

. വേനൽ കടുത്തതോടെ കുടിവെള്ളവും ഭക്ഷണവും തേടി വന്യമൃഗങ്ങൾ കൂട്ടത്തോടെ നാട്ടിലേക്ക് ഇറങ്ങുന്നത് മലയോര നിവാസികളുടെ ഉറക്കം കെടുത്തുന്നു. കാട്ടാന മുതൽ കാട്ടുപന്നി . ഏക്കർ കണക്കിന് കൃഷി ഇതിനോടകം നശിപ്പിച്ചു. ആനശല്യം ഭയന്ന് രാത്രി കാലങ്ങളിൽ വീടുവിട്ടു പോകേണ്ട സാഹചര്യമാണ് പലർക്കും. ഇതോടൊപ്പമാണ് മലയണ്ണാനും കാട്ടുപൂച്ചയും മയിലും പാമ്പും അടക്കമുള്ളവയുടെ ശല്യം. കാപ്പിക്കുരവും ചക്കയും ഓമക്കയുമെല്ലാം മലയണ്ണാൻ തിന്നുകയാണ്.

കുരങ്ങനും കണ്ണിൽക്കണ്ടതെല്ലാം നശിപ്പിക്കുന്നു. എന്നാൽ നമ്മൾക്ക് നേരെ ഉള്ള ആക്രമണങ്ങൾ മാത്രം അല്ല വന്യ മൃഗങ്ങൾ തമ്മിൽ ആക്രമണം നടത്തുന്ന സംഭവങ്ങൾ വരെ ഉണ്ട് , കാട്ടിലെ മൃഗങ്ങൾ തമ്മിൽ ആക്രമിക്കുന്ന രംഗങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽ വൈറൽ ആണ് , എന്നാൽ ഒരു കാട്ടാന ഒരു പട്ടിയെ ഓടിക്കുന്ന ദൃശ്യങ്ങൾ ആണ് ഇതിൽ ഉള്ളത് , മ്യങ്ങൾ മറ്റു മൃഗങ്ങൾ ആയി ആക്രമിക്കുന്നത് നിരവധി ആണ് ചിലപ്പോഴൊക്കെ അപകടം സംഭവിക്കുന്നതും പതിവ് ആണ് എന്നാൽ അത്തരത്തിൽ ഒരു കാഴ്ച്ച തന്നെ ആണ് ഇത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,+
https://youtu.be/B-AEv6lnzRE

Leave a Reply

Your email address will not be published. Required fields are marked *