ആനകൾകൊണ്ട് തടി പണി എടുപ്പിക്കുന്ന ക്രൂരത കണ്ടോ

ആനകൾ തടി പണി ചെയുന്നത് പണ്ടുകാലം മുതൽ ഉള്ള ഒരു ശീലം താനെന്നാണ് ആനകൾ കൊണ്ട് മരമില്ലുകളിൽ വലിയ രീതിയിൽ ഉള്ള ബാരാമുള്ള ജോലികൾ ചെയുന്നത് പതിവ് ആയിരുന്നു , കെണിവച്ച് കാട്ടിൽനിന്നും പിടിക്കുന്ന ആനയെ മെരുക്കിയാണ് നാട്ടാനയാക്കാൻ ശ്രമിക്കുന്നത്. എന്നാൽ അവ ഒരിക്കലും ഒരു ഇണങ്ങിയ മൃഗമാവുന്നില്ല, മറിച്ച് ചങ്ങലയിൽ ഏതു സമയവും ബന്ധിതനായതിനാൽ സ്വാതന്ത്ര്യങ്ങളില്ലാതെ വേഗത്തിൽ നടക്കാനോ ഓടാനോ വയ്യാത്തതിനാൽ ഇണങ്ങിയതായി തോന്നുന്നത് മാത്രമാണ്. പിടിക്കുന്നതിനുമുൻപ് കാട്ടിൽ ജീവിക്കുന്ന ആനയുടെയും പിടിച്ചതിനുശേഷമുള്ള അതിന്റെ ജീവിതവുമായി യാതൊരു ബന്ധവുമില്ല.

കൂട്ടം ചേർന്ന് അലഞ്ഞ് തിരിഞ്ഞ് നടക്കാനും നദികളിൽ കുളിക്കുവാനും നടന്നുകൊണ്ട് തന്നെ ഭക്ഷണം കഴിക്കുവാനും ഇഷ്ടപ്പെടുന്ന ഒരു വന്യമൃഗമാണ് ആന. എന്നാൽ ഈ ആനകളെ കൊണ്ട് തടിമില്ല്കളിൽ പണി എടുപ്പിക്കുന്നത് വളരെ ക്രൂരത തന്നെ ആണ് , എന്നാൽ അങിനെ ആനകൾ കൊണ്ട് പണി എടുപ്പിക്കുന്ന ഒരു വീഡിയോ ആണ് , വളരെ ഭാരം ഉള്ള ഒരു തടികഷണങ്ങൾ ആണ് ആനയെ കൊണ്ട് ലോറിയിൽ കയറ്റുന്നത് , വളരെ വേഷണജനകം ആയ ഒരു വീഡിയോ തന്നെ ആണ് കൂടുതൽ അറിയാൻ വീഡിയോ കാണുക ,+

Leave a Reply

Your email address will not be published. Required fields are marked *