ആനയെ ലോറിയിൽ കയറ്റിക്കൊണ്ടു പോവുന്ന ദാരുണമായ കാഴ്ച

ആനയെ ഇഷ്ടം അല്ലാത്തവർ ആയി ആരും തന്നെ ഇല്ല ,എന്നാൽ അതികം ആരും ആനയുടെ അടുത്ത് നിൽക്കാറില്ല , ആനകൾ വളരെ അക്രമകാരികൾ ആണ് , ആന ഇടഞ്ഞാൽ വലിയ ഒരു അപകടം തന്നെ ആണ് ഉണ്ടാവുന്നത് , ആനയും പാപന്മാരും തമ്മിൽ വലിയ സുഹൃത്തുക്കൾ ആവും , എന്നാൽ ആനകളെ ഒരു സ്ഥലത്തു നിന്നും മറ്റൊരു സ്ഥലത്തേക്ക് കൊണ്ട് പോവന്നത് ലോറിയിൽ ആയിരിക്കും എന്നാൽ ആനകളെ നടത്തിച്ചു കൊണ്ട് പോവുന്നതിലും നല്ലതു ലോറിയിൽ തന്നെ ആണ് എന്നാൽ ഇങ്ങനെ കൊണ്ട് പോവുമ്പോൾ ചില സമയാഗയിൽ ആനകൾക്ക് അപകടം സംഭവിക്കാറുള്ളത് ആണ് എന്നാൽ അത്തരത്തിൽ നിരവധി അപകടങ്ങളും ഉണ്ടായിട്ടുണ്ട് എന്നാൽ അത്തരത്തിൽ ഉള്ള അപകടങ്ങൾ നമ്മൾ കണ്ടിട്ടുള്ളതും ആണ് ,

എന്നാൽ ആനകൾ ലോറിയിൽ നിന്നും കയറ്റുന്നത് ഇറക്കുന്നതും ആയ വീഡിയോ ആണ് ഇത് , ആനകൾക്ക് വാഹനത്തിൽ കയറാൻ വളരെ പ്രയാസം തന്നെ ആയിരിക്കും ആനകൾ വളരെ കഷ്ടപ്പെട്ട് താനെ ആണ് വാഹനത്തിൽ കയറുന്നത് എന്നാൽ അത്തരത്തിൽ കയറുമ്പോൾ പാപ്പാന്മാർ ആനയെ ഉപദ്രവിക്കാറുള്ളതും ആണ് എന്നാൽ അത്തരത്തിൽ ഉള്ള ഒരു വീഡിയോ ആണ് ഇത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *