മനക്കട്ടിയുള്ളവർ മാത്രമേ കാണാവൂ ആനയുടെ മരണശേഷം ചെയുന്നത് കണ്ടോ

കേരളത്തിൽ ആനകൾക്ക് വളരെ അതികം ആരാധകർ ആണ് ഉള്ളത് എന്നാൽ ആനകൾ ചെരിഞ്ഞു കഴിഞ്ഞാൽ വളരെ അതികം വിഷമം തന്നെ ആണ് ഓരോ ആന പ്രേമിക്കും , ആനകൾ ചെരിഞ്ഞു കഴിഞ്ഞാൽ അവയെ ഏതാണ് ചെയ്യുന്നത് എന്നും നമ്മൾക്ക് പലർക്കും അറിയില്ല , എന്നാൽ അത്തരത്തിൽ ഒരു വീഡിയോ ആണ് ഇത്, ആനകൾ പൂരകളിലും പരിപാടികളിലും നിറഞ്ഞു നിൽക്കുന്ന ഒന്ന് തന്നെ ആണ് ആനകൾ , എന്നാൽ ഈ ആനകളെ എല്ലാവർക്കും ഇഷ്ടം തന്നെ ആണ് എന്നാൽ അതുപോലെ പേടിയും ആണ് ആനകൾ ഇടഞ്ഞു കഴിഞ്ഞാൽ അപകടം ഉണ്ടാവുകയും ചെയ്യും എന്നാൽ അത്തരത്തിൽ ആനകൾ മൂലം മരണം സംഭവിച്ച നിരവധി ആളുകൾ ഉണ്ട് ,

എന്നാൽ ആനകളെ അവയുടെ മരണം ശേഷം എന്താണ് ചെയുന്നത് എന്ന് കാണിക്കുന്ന ഒരു വീഡിയോ ആണ്ഇത് , അവയെ ക്രെയിൻ ഉപയോഗിച്ച് വലിയ വാഹനത്തിൽ കയറ്റിയ ശേഷം ആനയെ മറ്റൊരിടത്തേക്ക് കൊണ്ട് പോവുകയും ചെയ്യും , തുടർന്ന് വലിയ ഒരു കുഴി ഉണ്ടാക്കി അതിൽ ആണ് ആനകളെ അടക്കുന്നത് , ഇത് കാണേണ്ട ഒരു കാഴ്ച തന്നെ ആണ് കൂടുതൽ അറിയാൻ വീഡിയോ കാണുക ,
https://youtu.be/0K3UR67ovBA

Leave a Reply

Your email address will not be published. Required fields are marked *