അമ്മയാന ഉപേക്ഷിക്കുന്ന ആനകുട്ടി ചെരിഞ്ഞു

കാട്ടാനകൾ കൂട്ടം തെറ്റി വരുന്നത് പതിവ് കാഴ്ച ആണ് , എന്നാൽ അത്തരത്തിൽ വനമേഖലയിൽ നിന്നും ലഭിച്ച ഒരു കാട്ടാന കുട്ടി ആണ് ഇത് , വനപാലകർ അതിനെ എടുത്തു കൊണ്ട് വരുകയും ചെയ്തു പിന്നീട് ആന കുട്ടിയുടെ അമ്മയെ പതിമൂന്ന് ദിവസം കാത്തിരുന്നു . അമ്മ വന്നില്ല; ഒടുവിൽ കുട്ടിക്കൊമ്പൻ കൃഷ്ണ ചരിഞ്ഞു; ആനക്കൂട്ടം വരാതായതോടെ വനപാലകരുടെ സംരക്ഷണയിലായിരുന്നു കുട്ടിയാന പാലക്കാട്: അട്ടപ്പാടിയിൽ ആനക്കൂട്ടം ഉപേക്ഷിച്ച് പോയ കുട്ടിക്കൊമ്പൻ ചരിഞ്ഞു ബൊമ്മിയാംപടി ക്യാമ്പ് ഷെഡ്ഡിലായിരുന്നു ചികിത്സ. എന്നാൽ, അസുഖം മൂർച്ചിച്ച് ചൊവ്വാഴ്ച ചരിഞ്ഞു. 13 ദിവസം അമ്മയ്ക്കായി കാത്തിരിപ്പിലായിരുന്നു കുട്ടിക്കൊമ്പൻ. കാട്ടാനക്കൂട്ടം ഉപേക്ഷിച്ചതിനെ തുടർന്ന് 16നാണ് വനപാലകർ കാട്ടാനക്കുട്ടിയുടെ സംരക്ഷണം ഏറ്റെടുക്കുന്നത്. എന്നാൽ ഈപോൾ വരുന്ന വാർത്തകൾ ആന കുട്ടി ചെരിഞ്ഞു എന്ന വാർത്തകൾ ആണ് വരുന്നത് ആന അവശനായിരുന്നു എന്നും പറയുന്നു , കൂടുതൽ അറിയാൻ വീഡിയോ കാണുക ,
https://youtu.be/fCXS3yDT270

Leave a Reply

Your email address will not be published. Required fields are marked *