ആനയും പാപ്പാനും തമ്മിലുള്ള സ്നേഹബന്ധത്തിന്റെ ചില നിമിഷങ്ങൾ

ആനയും പാപ്പാനും തമ്മിൽ ഉള്ള സ്നേഹത്തിന്റെ കഥകൾ ഏലാം നമ്മൾ നിരവധി വീഡിയോകളിലൂടെ നമ്മൾ കണ്ടിട്ടുണ്ട് , ആനയെ ചട്ടം പഠിപ്പിക്കാനും മറ്റും പാപ്പാന്മാർ വളരെ അതികം കഷ്ടപെടാറുള്ളത് ആണ് , ആനകളെ മെരുക്കുന്ന കാര്യത്തിൽ പാപ്പാന്മാർ വളരെ അതികം പ്രയത്നം ചെയ്യാറുള്ളത് ആണ് , പൊതുവെ ആന കൾ മനുഷ്യരോട് പലപ്പോഴും കൂട്ട് കൂടുന്നത് കണ്ടിട്ടുണ്ട്. എന്നിരുന്നാലും ഇത്രത്തോളം മനുഷ്യരെ പോലെ തന്നെ ചങ്ങാതിമാർ ആയി കളിക്കുന്ന ഒരു ആന കുട്ടിയെ നിങ്ങൾ ആദ്യമായിട്ട് ആയിരിക്കും കാണുന്നത്. നമ്മൾ പലപ്പോഴും കണ്ടിട്ടുള്ളതാണ് ആന മറ്റുള്ള വലിയ ആനകളെ പോലെ അല്ല മറിച്ചു വളരെ അധികം തമാശയും കളിയും ഒക്കെ ആയി നടക്കുന്ന ഒരു വിഭാഗം ആണ്.

എന്നാൽ അങ്ങിനെ ആനയെ സ്നേഹിക്കുന്ന പാപ്പന്റെ വീഡിയോ ആണ് ഇത് , ആനകൾക് എന്തെകിലും സംഭവിച്ചു കഴിഞ്ഞാൽ പാപ്പാന്മാർക്ക് വളരെ അതികം സങ്കടം തന്നെ ആണ് , എന്നാൽ പാപ്പാന്മാർക്ക് എന്തെകിലും സംഭവിച്ചു കഴിഞ്ഞാൽ ആനകൾക്കും വിഷമം തന്നെ ആയിരിക്കും , എന്നാൽ അങ്ങിനെ പാപ്പാൻ തന്റെ ആനയെ സ്നേയ്ക്കുന്ന ദൃശ്യം ആണ് ഇത് തൻ കഴിക്കുന്ന ഭക്ഷണത്തിൽ നിന്നും ആനക്കും ഒരു പങ്കു കൊണ്ട് പോയി കൊടുക്കുന്ന ഒരു വീഡിയോ ആണ് ഇത് വളരെ സന്തോഷം തോന്നിക്കുന്ന ഒരു വീഡിയോ ആണ് ,
https://youtu.be/TU0hIfla7sw

Leave a Reply

Your email address will not be published. Required fields are marked *