മരണകലിയിൽ ആനകൾ ചെയുന്ന അപകടം കണ്ടോ

കേരളത്തിലെ  ആനകൾ എന്നും നമ്മൾക്ക് പേടി ഉണ്ടാകുന്ന ഒരു ജീവി ആണ്,കരയിലെ ഏറ്റവും വലിയ ജീവി എന്ന ഒരു പ്രശംസയും ആനകൾക്കു ഉണ്ട് , രക്തത്തിൽ കുളിച്ച ആനയും, ആനകലിയിൽ കൊല്ലപ്പെട്ട പാപ്പാനും കഥകൾ നമ്മൾ നിരവധി ആണ് കേട്ടിട്ടുള്ളത് , എന്നാൽ ആനകളെ സ്നേഹിക്കുന്ന മനുഷ്യരും ഉണ്ട് , എന്നാൽ ഒരു പരുത്തി വിട്ട് സ്നേഹം കാണിക്കാറില്ല ആനകൾ ആയി എപ്പോളും ഒരു അകലം പാലിക്കുന്നത് തന്നെ ആണ് നല്ലതു , എപ്പോൾ വേണമെങ്കിലും ആനകൾ അക്രമകാരികൾ അവൻ സാധ്യത ഉണ്ട് ,

മരണകലിയിൽ ചങ്ങല പൊട്ടിച്ചെറിഞ്ഞ കൊമ്പൻ ആണ് ഇത് ,ആനകൾ ഇടാഞ്ഞു കഴിഞ്ഞാൽ വളരെ അപകടം തന്നെ ആണ് , ആനയും പപ്പനും തമ്മിൽ നല്ല ഒരു ബന്ധം ഉള്ളവർ തന്നെ ആയിരിക്കും ആനക്ക് വേണ്ട എല്ലാ കാര്യങ്ങളും പാപ്പാൻ ചെയുകയും ചെയ്യും എന്നാൽ സില സമയങ്ങളിൽ ആനകൾ ഇടയുന്നു പതിവ് ആണ് എന്നാൽ ആ സമയങ്ങളിൽ ആനകൾ പാപ്പാനെ അകാരമിക്കുകയും ചെയ്യാറുള്ളത് ആണ് , എന്നാൽ അത്തരത്തിൽ നിരവധി സംഭവങ്ങൾ ആണ് ഉള്ളത് , ആനകൾ ചങ്ങലവരെ പൊട്ടിച്ചു അപകടകൾ ഉണ്ടാകാറുള്ളത് ആണ് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *