ടിയുടെ കയറുപൊട്ടിയപ്പോൾ സ്വന്തം ജീവൻ പണയം വച്ചു രക്ഷിച്ച ആന

ആനകളെ തടി പിടക്കാൻ കൊണ്ട് വരുന്നത് സർവ സാധാരണമായ ഒരു രീതി തന്നെ ആണ് ആനകളെ വളരെ അതികം കഷ്ടപെടുത്തുന്ന ഒരു കാര്യം ആണ് ഇത് , ആനകൾക്ക് പറ്റാവുന്നതിലും അതികം ജോലി ചെയ്യിക്കുകയും ചെയ്യും , ആനകൾ സ്വന്തം ജീവൻ പോലും പണയം വെച്ച് പാപ്പാന്മാരുടെ ജീവൻ രക്ഷിച്ച ഒരു വീഡിയോ ആണ് ഇത് , അധിനാട് സുധീഷ് എന്ന ആന , എന്നാൽ ഈ ആനകൾ ഇപ്പോൾ 60 വയസിൽ ആണ് നിൽക്കുന്നത് , ചെറുപ്പത്തിൽ കടലിനമായ തടിപ്പണികൾ ചെയ്ത ഒരു ആന താനെ ആണ് ഇത് ,

എന്നാൽ ആനകൾ മറ്റുള്ളവരുടെ ജീവൻ രക്ഷിച്ച ഒരു സംഭവം ആണ് ഇട്ടു വളരെ അതികം പ്രയാസപ്പെട്ടു താനെ ആണ് ഈ ആന ജീവൻ രക്ഷിച്ചത് , വലിയ ഭാരം ഉള്ള തടി തടഞ്ഞു നിർത്തി ആണ് ആന മറ്റുള്ളവരുടെ ജീവൻ രക്ഷിച്ചത് , എന്നാൽ ആനക്ക് അടി തെറ്റുകയും ചെയ്തു , ആന തടിയുടെ കൂടെ വീഴുകയും ചെയ്തു , ആനക്ക് പരിക്കുകൾ ഉണ്ടാവുകയു ഭക്ഷണം കഴിക്കാൻ കഴിയാതെ ആവുകയും ചെയ്തു , എന്നാൽ അവിടെ നിന്നും എല്ലാം ആന ഉയർന്നു വരുകയും ചെയ്തു , ഈ ആനയെ കുറിച്ച് ആണ് ഈ വീഡിയോ കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *