മണിപ്ലാന്റ് വീടിന്റെ ഈ ഭാഗത്ത് നട്ട് വളർത്തിയാൽ കോടീശ്വരയോഗം

ജീവിതത്തിലെ പുരോഗതിക്ക് വേണ്ടിയാണെങ്കിൽ ഒരൽപം വിശ്വാസങ്ങളെ മുറുകിപിടിക്കുന്നതാണ് നല്ലത്. വാസ്തു-ഫെങ്‌ഷുയി പ്രകാരം വളരെയധികം പോസിറ്റീവ് എനർജി പ്രദാനം ചെയ്യുന്ന സസ്യമായാണ് മണിപ്ലാന്റ് കരുതിപ്പോരുന്നത്. അതിനാൽ വീടിനുള്ളിലും ജോലിസ്ഥലത്തും മണിപ്ലാൻറ് വയ്ക്കുന്നത് ഉത്തമമാണ്. എന്നാൽ ഫെങ്‌ഷുയി പ്രകാരം മണിപ്ലാന്റ് വീട്ടിൽ വെറുതേ വളർത്തിയതു കൊണ്ടു മാത്രം ധനലാഭമുണ്ടാകില്ല. ഇതിന് ചില പ്രത്യേക ചിട്ടകളും ശാസ്ത്രങ്ങളുമെല്ലാമുണ്ട്. ഇവ കൃത്യമായി ചെയ്താൽ മാത്രമേ ഗുണമുണ്ടാകൂ. വീടിനുള്ളിൽ കൃത്യമായ സ്ഥാനത്ത് ക്രമീകരിക്കുകയാണെങ്കിൽ മണി പ്ലാന്റ് ഭാഗ്യം കൊണ്ടുവരുമെന്ന് ഫെങ്ങ്ഷുയിയും പറയുന്നു. വീട്ടിനകത്തും പുറത്തും ഒരു പോലെ വളർത്താൻ കഴിയുന്ന ഒന്നാണ് മണിപ്ലാന്റ്. മണിപ്ലാന്റ് വീട്ടിൽ വെക്കുന്നത് കൊണ്ട് പലപ്പോഴും ഗുണങ്ങളാണ് ഉണ്ടാവുന്നത്. മണിപ്ലാന്റ് വീട്ടിൽ വെച്ചാൽ അത് സാമ്പത്തികനേട്ടം ഉണ്ടാക്കും എന്നത് നമ്മുടെ നാട്ടിലെ വിശ്വാസമാണ്.

എന്തൊക്കെ ഗുണങ്ങളാണ് മണിപ്ലാന്റ് വീട്ടിൽ വളർത്തുന്നത് കൊണ്ട് ഉണ്ടാക്കുന്നത് എന്ന് നോക്കാം. സാമ്പത്തിക നേട്ടം തന്നെയാണ് ഇതിന്റെ പ്രധാന ഗുണം. എന്നാൽ മണിപ്ലാന്റ് നടുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കണം. ഒരിക്കലും വീടിന്റെ വലത് ഭാഗത്ത് മണിപ്ലാന്റ് നടരുത്. ഇത് സാമ്പത്തിക നഷ്ടം ഉണ്ടാക്കും എന്നാണ് വിശ്വാസം. പോസിറ്റീവ് എനർജി വീട്ടിൽ നിറക്കണം എന്ന് തന്നെയായിരിക്കും എല്ലാവരുടേയും ആഗ്രഹം. മണിപ്ലാന്റ് ഇതിനുള്ള കഴിവുണ്ട്. പ്രത്യേകിച്ച് തെക്ക് കിഴക്ക് ഭാഗത്ത് നട്ടാൽ ഇത് പോസിറ്റീവ് എനർജിയെ ആകർഷിക്കും. എന്നാൽ ഈ പ്ലാന്റ് ആ ഭാഗങ്ങളിൽ നാട്ടു കഴിഞ്ഞാൽ വളരെ നല്ലതു തന്നെയാണ് ഇതിനെ കുറിച്ച് കുടുതൽ അറിയാൻ വീഡിയോ കാണുക

Leave a Reply

Your email address will not be published. Required fields are marked *