ശനിയുടെ വക്ര വിപരീത രാജയോഗം ഈ നക്ഷത്രകക്ക്

ശനിയുടെ വക്ര ഗതി അതായത് ശനിയുടെ വിപരീത ചലനം ആരംഭിച്ചിട്ടുണ്ട്. ജൂൺ 5 നാണ് ശനി കുംഭ രാശിയിൽ വക്ര ഗതിയിൽ സഞ്ചാരം ആരംഭിച്ചത് ഇനി ഒക്ടോബർ 23 വരെ ഇവിടെ തുടരും. ശനിയുടെ ഈ വക്രഗതി എല്ലാ രാശിക്കാരേയും ബാധിക്കുമെങ്കിലും ചില രാശിക്കാർക്ക് ഈ സമയം വൻ ധനലാഭമുണ്ടാകും. അത് ഏതൊക്കെ രാശിക്കാരാണെന്ന് ഏതെങ്കിലും ഗ്രഹങ്ങളുടെ വക്രഗതി അല്ലെങ്കിൽ രാശിമാറ്റം എന്നിവ എല്ലാ രാശിക്കാരുടേയും ജീവിതത്തെ ബാധിക്കുന്ന ഒന്നാണ്. ഇതിൽ ഏറ്റവും പതുക്കെ സഞ്ചരിക്കുന്ന ഗ്രഹമാണ് ശനി. ഈ ജൂൺ 5 ന് ശനി കുംഭ രാശിയിൽ വക്രഗതിയിൽ സഞ്ചാരം ആരംഭിച്ചിട്ടുണ്ട് ഇനി ഇത് ഒക്ടോബർ 23 വരെ ഈ അവസ്ഥയിൽ തന്നെ തുടരും.

ശനിയുടെ മഹാദശ, കണ്ടക ശനി, ഏഴരശനി ​​എന്നിവയ്‌ക്കൊപ്പം ശനിയുടെ ദൃഷ്ടിയും ചലനവും വളരെ പ്രധാനമാണ്. ഇതിന്റെ സ്വാധീനം ഒരോ വ്യക്തിയുടെയും ജീവിത്തേയും ബാധിക്കും. ശനി ഇതേ അവസ്ഥയിൽ ഏതാണ്ട്141 ദിവസത്തോളം തുടരും. ശനിയുടെ വക്രഗതി ഈ രാശിക്കാർക്ക് വലിയ ഗുണങ്ങൾ കൊണ്ടുവരും ജ്യോതിഷമനുസരിച്ച് രാശിക്കാർക്ക് ഈ സമയം പ്രത്യേക നേട്ടങ്ങൾ ലഭിക്കും. ശനിയുടെ വക്രഗതി സഞ്ചാരത്തിന്റെ അനുകൂലഫലം ജോലിസ്ഥലത്ത് ദൃശ്യമാകും. ദീര് ഘകാലമായി ജോലി മാറണമെന്ന് ചിന്തിച്ചിരുന്നവർക്ക് ഈ കാലയളവിൽ വൻ ആനുകൂല്യങ്ങൾ ലഭിക്കും. ശനിയുടെ അനുഗ്രഹത്താൽ ഇവർക്ക് നല്ല ഓഫർ ലഭിക്കും. ഈ സമയത്ത് സാമ്പത്തിക സ്ഥിതി മെച്ചപ്പെടും എല്ലാ ആഗ്രഹങ്ങളും നിറവേറും കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *