ഓൺലൈൻ പ്രണയങ്ങൾ അവസാനം കാമുകൻ ചെയ്തത് കണ്ടോ

ഓൺലൈൻ പ്രണയങ്ങൾ നടക്കുന്ന ഒരു കാലഘട്ടം ആണ് ഇപ്പോൾ. നമ്മൾ ഇതേ വരെ നേരിൽ കനത്ത ആളുകളെ ഒക്കെ വെറും ചാറ്റിങ്ങിലൂടെ പല തരത്തിൽ ഉള്ള സോഷ്യൽ മീഡിയ വഴിയും പരിചയം സ്ഥാപിച്ചു കൊണ്ട് പ്രണയം ആക്കി എടുക്കുന്ന പല സംഭവങ്ങളും നമ്മൾ കണ്ടിട്ടുണ്ട്. അത്തരത്തിൽ ഒരു സംഭവം തന്നെ ആയിരുന്നു ഇത്. ഇൻസ്റ്റാഗ്രാം വഴി പ്രണയത്തിൽ ആയ തന്റെ കാമുകിയെ നീണ്ട കാത്തിരിപ്പിന് ശേഷം കണ്ടപ്പോൾ ഞെട്ടലോടെ പൊട്ടി കരഞ്ഞ കാമുകൻ..സ്വപ്നങ്ങളിലെ മധുര പതിനേഴു കാരിയായ കാമുകിയെ വിളിച്ചു വരുത്തി ചതിക്കുന്ന ഒരു കാമുകന്റെ ഒരു വീഡിയോ ആണ് ഇത് , ഓൺലൈൻ വഴി പരിചയം സൃഷ്ടിച്ചു എടുത്തു പെണ്ണുങ്ങളെ ചതിക്കുന്നഒരു കൂട്ടാം ആളുകൾ തന്നെ നമ്മളുടെ സമൂഹത്തിൽ ഉണ്ട് എന്നാൽ അത്തരത്തിൽ ഉള്ള ആളുകൾ ആണ് ഇത് ,

സ്ത്രീയെ വിളിച്ചു വരുത്തി , മോശം ആയ പ്രവർത്തികൾക്ക് ഉപയോഗിക്കുന്ന ഒരു കൂട്ടം ആളുകൾ ആണ് , ആ കാമുകനെ വിശ്വസിച്ചു ആണ് ആ കുട്ടി വീട്ടിൽ നിന്നും ഇറങ്ങി വരുന്നത് എന്നാൽ ഇങ്ങനെ ഇറങ്ങി വരുന്ന കുട്ടിക്ക് അറിയില്ല ആവാൻ ഇങ്ങനെ ഉള്ള ഒരാൾ ആണ് എന്നു എന്നാൽ ഇത് തന്നെ ആണ് ചർച്ച ആവുന്നത് ഓൺലൈൻ പ്രണയങ്ങൾ എല്ലാം വിശ്വസിക്കാൻ കഴിയില്ല , കൂടുതൽ അറിയാൻ വീഡിയോ കാണുക ,
https://youtu.be/QjW6YgALW4U

Leave a Reply

Your email address will not be published. Required fields are marked *