പാതിരാത്രിയിൽ വീടിനു മുൻപിൽ കാട്ടാന

വനാന്തരങ്ങളിൽ മാത്രം കാണപ്പെടുന്ന ഒരിനം കുഞ്ഞൻ ആനയാണ് കാട്ടാന . വലിപ്പക്കുറവു മൂലം പിഗ്മി ആനകൾ എന്നും വിളിക്കപ്പെടുന്നു. സവാന ആനകളെ അപേക്ഷിച്ചു ചെവികൾ ചെറുതും ഉരുണ്ടതുമാണ്. കൊമ്പുകൾ ചെറുതും നേരെയുള്ളതും ആണെന്ന് മാത്രമല്ല വായിൽ നിന്ന് അധികം പുറത്തേക്ക് വരാത്ത തരത്തിലുമായിരിക്കും. നാട്ടാനകൾക്ക് ആനകളെ ഉത്സവങ്ങൾക്ക് ഉപയോഗിക്കുന്നത് കേരളത്തിൽ നിലവിലുള്ള പ്രാചീന ആചാരമാണ്. ഇതുകൂടാതെ ആനയോട്ടം,

ഗജമേള തുടങ്ങി ആനകളെ കേന്ദ്രമാക്കിയുള്ള ചടങ്ങുകളും ഉണ്ട്. ഇതിനു പുറമേ കൂപ്പിൽ തടിപിടിക്കുന്ന ജോലിക്കും ആനകളെ ഉപയോഗിച്ചു വരുന്നു. എന്നാൽ ഇങ്ങനെ ഉള്ള ആനകൾ കട്ടിൽ നിന്നും പിടിച്ചു ചട്ടം പഠിപ്പിച്ചു ആണ് നാട്ടിൽ ഇറക്കുന്നത് എന്നാൽ കട്ടിൽ നിന്നും നാട്ടിൽ ഇറങ്ങുന്ന ആനകളുടെ അടുത്ത് ചെന്നാൽ ആനകൾ വളരെ അപകടകാരികൾ തന്നെ ആണ് ആനകൾ ഇടഞ്ഞു ഉണ്ടാക്കിയ പ്രശനങ്ങൾ ഒന്നും ചെറുതല്ല ,എന്നാൽ ഇങ്ങനെ ഉള്ള ആനകൾ നാട്ടിൽ ഇറങ്ങി വലിയ പ്രശനങ്ങൾ ഉണ്ടാക്കാറുള്ളതും ആണ് എന്നാൽ അത്തരത്തിൽ ആന വീട്ടിൽ വന്നു പ്രശനം ഉണ്ടാക്കുന്ന ഒരു വീഡിയോ ആണ് ഇത് , ആനയെ പേടിച്ചു വീട്ടുകാരും , കൂടുതൽ അറിയാൻ വീഡിയോ കാണുക ,
https://youtu.be/95AYYxA4UIw

Leave a Reply

Your email address will not be published. Required fields are marked *