പടയപ്പാ ഇറങ്ങി പ്രശനങ്ങൾ ഗുരുതരമായിത്തുടങ്ങി

ആനകൾ ഇറങ്ങി പ്രശനം ഉണ്ടാകുന്നത് പതിവ് ആണ് വനമേഖലയിൽ , ജനവാസ മേഖലയിൽ ആനകൾ ഇറങ്ങി പ്രശനം ഉണ്ടാക്കുന്നത് ജനങ്ങളെ വളരെ അതികം ബുദ്ധിമുട്ട് ഉണ്ടാക്കുന്ന ഒന്ന് തന്നെ ആണ് , എന്നാൽ അത്തരത്തിൽ ഉള്ള ഒരു ആന ആണ് പടയപ്പാ എന്ന കാട്ടാന , ഈ ആന ജനവാസ മേഖലയിൽ ഇറങ്ങി പ്രശനം ഉണ്ടാകുന്നത് പതിവ് കാഴ്ച ഏന് എന്നാൽ അത്തരത്തിൽ ഉണ്ടാക്കിയ നിരവധി അപകടങ്ങളും ഉണ്ട് , കെഎസ്ആർടിസി ബസിനുനേരെ വീണ്ടും കാട്ടാനയുടെ ആക്രമണം. രണ്ടുദിവസത്തിനിടെ ഇത് രണ്ടാമത്തെ സംഭവമാണ്. പടയപ്പ എന്ന കാട്ടാനയാണ് ബസിനുനേരെ ആക്രമണം നടത്തിയത്. പടയപ്പയുടെ ആക്രമണത്തിൽ ബസിന്റെ മുൻവശത്തെ ചില്ല് തകർന്നു.

ബസിനുനേരെ പാഞ്ഞടുത്ത ആന കൊമ്പ് കൊണ്ട് ചില്ല് കുത്തി പൊട്ടിക്കുകയായിരുന്നു.മൂന്നാറിൽ വീണ്ടും ‘പടയപ്പ’യുടെ ആക്രമണം; KSRTC ബസിന് നേരെ പാഞ്ഞടുത്ത കാട്ടാന ചില്ല് തകർത്തുരണ്ടുദിവസം മുമ്പും കെഎസ്ആർടിസി ബസിന് നേരെ പടയപ്പ ആക്രമണം നടത്തിയിരുന്നു. മൂന്നാറിൽനിന്ന് തിരുവനന്തപുരത്തേക്ക് പോയ സൂപ്പർഫാസ്റ്റിന് നേരെയാണ് അക്രമണമുണ്ടായത്. ബസിന് നേരെ പാഞ്ഞടുത്ത ആന മുൻഭാഗത്തേ ചില്ലുകൾ തകർത്തു ഡ്രൈവറുടെ സംയമനത്തോടെയുളള ഇടപെടൽ യാത്രക്കാരെ രക്ഷിക്കാനായി. കഴിഞ്ഞ ദിവസം നെയ്മകാട്ടിൽ പച്ചക്കറി കൃഷി പടയപ്പ തകർത്തിരുന്നു. ഇടുക്കി മൂന്നാറിലെ ഒറ്റയാനാണ് പടയപ്പയെന്നറിയപ്പെടുന്നത്. മൂന്നാറിൽ പടയപ്പ സജീവ സാന്നിദ്ധ്യം ആണ്.ആനയെ പിടിക്കാം എന്ന കാര്യത്തിൽ ആണ് എല്ലാവരും , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *