മംഗലാംകുന്നിലെ ഏറ്റവും വാശിക്കാരൻ്റെ വിവരങ്ങൾ

ആനകൾ ഉണ്ടാക്കുന്ന പ്രശനങ്ങൾ ചെറുതൊന്നുമല്ല , എന്നാൽ അതുമാത്രം അല്ല ആനകൾ പാപ്പാന്മാരെ ആപായപ്പെടുത്തുന്നതും വളരെ വിരളം ആയ ഒരു സംഭവം തന്നെ ആണ് , എന്തന്നാൽ അത്തരത്തിൽ ഉള്ള ഒരു ആന ആണ് , മംഗലാംകുന്നിലെ ഗുരുവായൂരപ്പൻ എന്ന ആന , ഈ ആന പാപ്പാന്മാരെ അകാരമിക്കുന കാര്യത്തിൽ അതി ശക്തൻ ആണ് , ആനയുടെ അടുത്തേക്ക് പോവുമ്പോളും പല പാപ്പാന്മാരും ആനയും ആയി നല്ല ഒരു ബന്ധത്തിൽ അല്ലായിരുന്നു ആന അകാരമാസക്തൻ ആയിരുന്നു എന്നാൽ ആന കിഴടങ്ങി നിന്നതു ഒരു പാപ്പന്റെ മുന്നിൽ മാത്രം ആയിരുന്നു , വളരെ അതികം വശീകരണ ആയിരുന്നു മംഗലാംകുന്നിലെ ഗുരുവായൂരപ്പൻ ,

കുമാരൻ എന്ന ചട്ടക്കാരൻ ആണ് പിന്നീട് ആനയെ വഴി നടത്തിയത് , കുമാരൻ എന്ന പാപ്പാൻ ഇല്ലാതെ ആരെയും അടുത്ത് ചെല്ലാം പോലും സമ്മതിക്കില്ലായിരുന്നു , എന്ന; ആനയും പപ്പനും നല്ല ബന്ധം തന്നെ ആണ് ഉണ്ടാവുന്നത് എന്നാൽ അത്തരത്തിൽ ഉള്ള ഒരു വീഡിയോ ആണ് ഇത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *