ഇന്നും ഓർമയിൽ മച്ചാട് കർണൻനു പ്രണാമം

ആനകളുടെ മരണം എല്ലാവരെയും വളരെ അതികം വേഷമിപ്പിക്കുന്ന ഒന്ന് താനെ ആണ് എന്നാൽ അങിനെ ഒരു കൊമ്പൻ ചെരിഞ്ഞത് ആണ് എല്ലാവരെയും വളരെ അതികം വിഷമം ഉണ്ടാക്കിയത് , എന്നാൽ വര്ഷങ്ങള്ക്ക് മുൻപ്പ് വ​ട​ക്കാ​​ഞ്ചേ​രി തൃ​ശൂ​ർ, ആ​റാ​ട്ടു​പു​ഴ, ഉ​ത്രാ​ളി​ക്കാ​വ്​ പൂ​ര​ത്തി​ലെ നി​ത്യ​സാ​ന്നി​ധ്യ​മാ​യി​രു​ന്ന കൊ​മ്പ​ൻ മ​ച്ചാ​ട്​ ക​ർ​ണ​ൻ ചെ​രി​ഞ്ഞുഎന്ന വാർത്തഎല്ലാവര്ക്കും വളരെ അതികം വിഷമം ഉണ്ടാക്കിയ ഒന്നു തന്നെ ആയിരുന്നു, മ​ദ​പ്പാ​ടി​ലാ​യി​രു​ന്ന ക​ർ​ണ​ൻ വ​ര​വൂ​രി​ലെ എ​സ്റ്റേ​റ്റി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഒ​രാ​ഴ്ച​യാ​യി ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​തി​ൽ ബു​ദ്ധി​മു​ട്ട്​ നേ​രി​ട്ടി​രു​ന്നു. മ​ച്ചാ​ട് പ​ന​ങ്ങാ​ട്ടു​ക​ര ചേ​റ്റ്യൂ​ട്ടി അ​നി​ൽ കു​മാ​റി​ൻറെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ആ​ന​യാ​ണ്.

ഉ​ത്രാ​ളി​ക്കാ​വ്​ പൂ​ര​ത്തി​ൽ വ​ട​ക്കാ​ഞ്ചേ​രി ദേ​ശ​ത്തി​നു​ വേ​ണ്ടി​യും തൃ​ശൂ​ർ പൂ​​ര​ത്തി​ൽ പാ​റ​മേ​ക്കാ​വ്​ ദേ​ശ​ത്തി​നു​ വേ​ണ്ടി​യും ആ​റാ​ട്ടു​പു​ഴ പൂ​ര​ത്തി​ലും പ​​ങ്കെ​ടു​ത്തി​ട്ടു​ണ്ട്.മ​ച്ചാ​ട് ധ​ർ​മ​ൻ, മ​ച്ചാ​ട് ഗോ​പാ​ല​ൻ, മ​ച്ചാ​ട് ജ​യ​റാം എ​ന്നീ ആ​ന​ക​ളു​ടെ​യും ഉ​ട​മ​സ്ഥ​നാ​ണ് അ​നി​ൽ​കു​മാ​ർ. . ആ​രോ​ടും കൂ​ട്ടു​ചേ​രു​ന്ന പ്ര​കൃ​ത​മാ​യ​തി​നാ​ൽ പൂ​ര​പ്രേ​മി​ക​ളു​ടെ ക​ണ്ണി​ലു​ണ്ണി​യാ​യി. അ​വ​സാ​ന​മാ​യി തി​രു​വി​ല്വാ​മ​ല പ​റ​ക്കോ​ട്ടു​കാ​വ്​ താ​ല​പ്പൊ​ലി എ​ഴു​ന്ന​ള്ളി​പ്പി​ന്​ എ​ത്തി​യി​രു​ന്നു. മ​ദ​പ്പാ​ടി​ലാ​യ​തി​നാ​ൽ തൃ​ശൂ​ർ പൂ​ര​ത്തി​ന്​ എ​ത്തി​യി​രു​ന്നി​ല്ല. എന്നാൽ പൂരകളിൽ നിറ സാനിധ്യം ആയിരുന്നു ഈ ആന , എന്നാൽ ഈ ആനയുടെ വേർപാട് എല്ലാവർക്കും വളരെ അതികം വിഷമം ഉണ്ടാക്കിയതും ആണ് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *