എല്ലും തോലുമായി അരികൊമ്പൻ പുതിയ ചിത്രങ്ങൾ കണ്ടോ

ആനയെ വീണ്ടും പിടിച്ചു കാട്ടിലേക്ക് അയക്കുകയും ചെയ്തുഎന്ന വാർത്ത എല്ലാവര്ക്കും അറിയുന്ന ഒരു കാര്യം ആണ് , അരിക്കൊമ്പന് കഴിക്കാൻ കാട്ടിൽ ഭക്ഷണമെത്തിച്ച് തമിഴ്നാട്. അരിയും, ശർക്കരയുമടക്കമുള്ള സാധനങ്ങളാണ് ഷൺമുഖ നദിയോട് ചേർന്നുള്ള റിസർവ് വനത്തിലെത്തിച്ചത്. വനത്തിൽ പലയിടത്തായിട്ടാണ് ഇവ കൊണ്ടുവച്ചത്.അതേസമയം, ആനയുടെ തുമ്പിക്കൈയിലെ മുറിവ് മനുഷ്യർ മൂലം ഉണ്ടായതല്ലെന്നും മരക്കൊമ്പിലോ മറ്റോ ഉരഞ്ഞ് ഉണ്ടായതാകാമെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം. വനംവകുപ്പ് ഉദ്യോഗസ്ഥരോ ജനങ്ങളോ ആനയെ ഉപദ്രവിച്ചിട്ടില്ലെന്ന് കമ്പം എം എൽ എ എൻ രാമകൃഷ്ണൻ ഒരു മാദ്ധ്യമത്തോട് പറഞ്ഞു.

ജനവാസ മേഖലയിലിറങ്ങിയതിന് ശേഷം ആന ക്ഷീണിതനായിരുന്നെന്നും അതിന്റെ ആരോഗ്യം സംരക്ഷിക്കാൻ വേണ്ടിയാണ് ഭക്ഷ്യവസ്തുക്കൾ കാട്ടിലെത്തിച്ചതെന്നും പറയുന്നു , ജനവാസ മേഖലയിൽ നിന്നും രണ്ട് കിലോമീറ്റർ അകലെയാണ് അരിക്കൊമ്പനിപ്പോൾ ഉള്ളതെന്നാണ് വിവരം. ആന വനം മേഖലയിൽ നിന്നും ഉള്വനത്തിലേക്ക് തിരിച്ചു പോവുന്നില്ല ഏതാനും പറയുന്നു എന്നാൽ ആനക്ക് ഇപ്പോൾ ഭക്ഷണം നൽകാൻ കഴിയുന്നില്ല എന്നും അധിക ഭൂരം നടക്കാൻ കഴിയുന്നില്ല എന്നും പറയുന്നു , എന്നാൽ അരികൊമ്പൻ ക്ഷീണിതൻ ആണ് എന്നും പറയുകയാണ് വനം വകുപ്പ് ചില ചിത്രങ്ങൾ സഹിതം പുറത്തു വിട്ടിരിക്കുകയാണ് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *