പ്രേശ്നക്കാരനായ കാട്ടാനയിപ്പോൾ മര്യാദക്കാരനായായി ആനക്കൂട്ടിലുണ്ട്

കാട്ടാനകൾ ഇറങ്ങി പ്രശനം ഉണ്ടാക്കുന്നത് പതിവ് കാഴ്ച ആയിരുന്നു , എന്നാൽ അത്തരത്തിൽ കട്ടിൽ നിന്നും നാട്ടിൽ ഇറങ്ങി പ്രശനം ഉണ്ടാക്കിയ ആനകൾ നിരവധി ആണ് എന്നാൽ ആധാരത്തിൽ ഉള്ള ആനകൾ ആണ് ഇത് , തേയിലത്തോട്ടത്തിലെ ആനകേരളത്തിലെ ഒരു തേയിലത്തോട്ടത്തിലൂടെ ഉലാത്തുന്ന ആന. കഴിഞ്ഞ രണ്ട് വർഷമായി കേരളത്തിലെ പാലക്കാട് ജില്ലയിലെ ഏതാനും ഗ്രാമങ്ങളിൽ നാശം വിതച്ച കാട്ടാനയെ വനംവകുപ്പ് സംഘം ശാന്തനാക്കി.പാലക്കാട് ടസ്‌ക്കർ-7 പിടി 7 അല്ലെങ്കിൽ പാലക്കാട് ടസ്‌ക്കർ 7) എന്ന കോഡ് നാമത്തിലുള്ള ആന, വനത്തിനുള്ളിൽ ധോണിയിലും സമീപ ജില്ലകളിലെ ഗ്രാമങ്ങളിലും കറങ്ങുകയായിരുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥർ അടങ്ങുന്ന പൂർണ സജ്ജരായ സംഘം ആനയെ തളക്കാൻ പാലക്കാട് കാട്ടിൽ കയറിയത്. എന്നാൽ ആനയെ പിടിക്കുകയും കൂട്ടിൽ അടക്കുകയും ചെയ്തു , എന്നാൽ ഇപ്പോൾ ആന ചട്ടം പഠിപ്പിച്ചുകൊണ്ടിരിക്കുകയാണ് ,

ആനയുടെ ചിത്രങ്ങളും മറ്റും സോഷ്യൽ മീഡിയയിലൂടെ വരാറുള്ളത് ആണ്
കാട്ടാനകൾ ഇറങ്ങി പ്രശനം ഉണ്ടാക്കുന്നത് പതിവ് കാഴ്ച ആയിരുന്നു വനമേഖലയിൽ എന്നാൽ അത്തരത്തിൽ നിരവധി ആനകൾ ആണ് ജനവാസമേഖലയിൽ ഇറങ്ങി പ്രശനം ഉണ്ടാക്കിയിരിക്കുന്നത് , എ പി ടി 7 എന്ന കാട്ടാനയെ തളയ്ക്കാൻ മൂന്ന് കുങ്കിയാനകൾ വേണമെന്ന് വയനാട്ടിൽ നിന്നുള്ള ദൗത്യസംഘം. പി ടി 7 നെ മയക്കുവെടി വെച്ച ശേഷം പിറകിൽ നിന്ന് തള്ളാനാണ് കുങ്കിയാനകൾ കൊണ്ട് തന്നെ ആണ് ഈ ആനയെ മെരുക്കിയത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *