അരികൊമ്പനെ കടുവകൾ ആക്രമിച്ചു എന്ന് സംശയം

ഇടുക്കി ചിന്നക്കനാലിനെ വിറപ്പിച്ച ആന ആണ് അരികൊമ്പൻ എന്നാൽ ഈ ആന ഇപ്പോൾ കമ്പം ടൗണിൽ എത്തി എന്ന വാർത്ത ആണ് ഇപ്പോൾ വരുന്നത് , . കമ്പം ടൗണിലെ നടരാജ കല്യാണ മണ്ഡപത്തിന് പുറകിലായാണ് അരിക്കൊമ്പനെ കണ്ടത്. അരിക്കൊമ്പൻ നിരത്തിലെത്തി വാഹനങ്ങൾ തകർത്തു. അരിക്കൊമ്പനെ വനം വകുപ്പ് വനത്തിലേക്ക് തുരത്താൻ ശ്രമിക്കുകയാണ്. ലോവർ ക്യാമ്പിൽ നിന്ന് വനാതിർത്തിയിലൂടെ അരിക്കൊമ്പൻ ടൗണിലെത്തിയെന്നാണ് നിഗമനം.

അരിക്കൊമ്പന്റെ നീക്കങ്ങൾ ട്രാക്ക് ചെയ്യാൻ ഘടിപ്പിച്ച റേഡിയോ കോളറിൽ നിന്നുള്ള സിഗ്നലുകൾ കിട്ടാൻ ആദ്യം മുതലേ ബുദ്ധിമുട്ട് അനുഭവപ്പെട്ടിരുന്നു. ഒരു മണിക്കൂർ കൂടുമ്പോഴാണ് അരിക്കൊമ്പനിൽ നിന്ന് സിഗ്നലുകൾ ലഭിക്കുന്നത്. എന്നാൽ ഇപ്പോൾ വരുന്ന വാർത്തകൾ അരികൊമ്പനെ കടുവകൾ ആക്രമിച്ചു എന്ന വാർത്തകൾ ആണ് , ഉള്ളവനത്തിലേക്ക് പോവാ ആനയെ കടുവകൾ ആക്രമിച്ചു എന്ന വാർത്തകളും വരുന്നു , ,പുത്തൂർ വന്യ ജീവി സംരക്ഷണ മേഖലയിൽ പോയിരുന്നു ,എന്നാൽ ഇപ്പോൾ ജന വാസ മേഖല ആയ കുമളിയിൽ ആണ് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

https://youtu.be/1aAehsWI8c8

Leave a Reply

Your email address will not be published. Required fields are marked *