തളിപ്പറമ്പ് ഗണപതി ആനയുടെ നരകജീവിതത്തിന് കാരണം

ആനകൾ ആണ് നമ്മൾക്ക് എല്ലാവര്ക്കും ഇഷ്ടമുള്ള ഒരു മൃഗം തന്നെ ആണ് , ആനകളെ സ്നേഹിക്കുന്ന നിരവധി ആളുകൾ ആണ് ഉള്ളത് . എന്നാൽ ആവ ഇടഞ്ഞു കഴിഞ്ഞാൽ വളരെ പ്രശനം തന്നെ ആണ് , എന്നാൽ അങ്ങിനെ ആന ഇടഞ്ഞു ഉണ്ടായ ഒരു പല പ്രശനങ്ങളും നമ്മൾ കണ്ടിട്ടുള്ളതും ആണ് , തളിപ്പറമ്പ് ഗണപതി ആനയുടെ നരകജീവിതത്തിന് കാരണം ആണ് ഈ വീഡിയോയിൽ പൂരപ്പറമ്പുകളിൽ നിറഞ്ഞു നിന്ന ഒരു ആന ആണ് , ആന ഇടക്ക് ഇടക്ക് ഇടഞ്ഞ സംഭവം ഉണ്ടായിട്ടുണ്ട് ,തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ ഇടഞ്ഞ ഗണപതി എന്ന ആനയെ പാപ്പാന്മാർ തളച്ചപ്പോൾ.

 

 

കുലയിലടങ്ങി കലി ദിവസവും കിട്ടിക്കൊണ്ടിരുന്ന പഴക്കുല ഇന്നലെ മുടങ്ങിയപ്പോഴാണ് തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രാങ്കണത്തിൽ ഗണപതി എന്ന കൊമ്പൻ ഒന്നു പിണങ്ങിയത്. ടിടികെ ദേവസ്വം ഓഫിസിനു സമീപത്ത് ആന എത്തിയാൽ ഓഫിസിലുള്ളവർ പഴങ്ങൾ നൽകാറുണ്ടായിരുന്നു. എന്നാൽ, ഇന്നലെ ഗണപതി അവിടെ എത്തിയപ്പോൾ പഴവുമായി ആരെയും കണ്ടില്ല. കുറച്ചുനേരം കാത്തുനിന്ന ഗണപതി കുറുമ്പ് കാട്ടി. സമീപമുണ്ടായിരുന്ന ചെരിപ്പ് സ്റ്റാൻഡ് വലിച്ചെടുത്ത് മുന്നോട്ടു നടക്കുകയായിരുന്നു. ഒടുവിൽ പഴക്കുല നൽകിയപ്പോഴാണ് ആന ശാന്തനായത്. കർണാടക മുഖ്യമന്ത്രിയായിരുന്ന ബി.എസ്.യെഡിയൂരപ്പ നടയിരുത്തിയ ആനയാണു ഗണപതി . ഇടഞ്ഞ ഗണപതി എന്ന ആനയെ പാപ്പാന്മാർ പഴക്കുല നൽകി തളച്ചപ്പോൾ ആന സാധനവുകയും ചെയ്തു , ഈ ആന വളരെ അപകടം ഉണ്ടാക്കുന്ന ഒരു ആന ആയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *