ഈ നക്ഷത്രക്കാർക്ക് ശത്രു നാശം ഉറപ്പ്

ശത്രു ശല്യം നമ്മളെ വലിയ രീതിയിൽ അലട്ടുന്ന ഒരു കാര്യം തന്നെ ആണ് , നമ്മെ പരാജയപ്പെടുത്താൻ ശ്രമിക്കുന്ന നമ്മുടെ ഉള്ളിലുള്ള ആ ശത്രുവിനെ സംഹരിക്കണമെന്ന ഉദ്ദേശത്തോടെ നടത്തുന്നതാണ് ശത്രുസംഹാര അർച്ചന ശത്രുസംഹാര അർച്ചനയും ഹോമവും മറ്റും എന്തിനുള്ളതാണെന്ന് അത് നടത്തുന്നവരിൽ പലർക്കും അറിയില്ല. നമ്മെ എതിർക്കുന്നതോ, നമുക്ക് കുഴപ്പങ്ങൾ സൃഷ്ടിക്കുന്നതോ ആയ ശത്രുക്കളെ നശിപ്പിക്കാനോ, ആ ശത്രുവിന്റെ ആക്രമണത്തിൽ നിന്നും രക്ഷനേടാനോ ഉള്ളതല്ല അത്. സംഹരിക്കണം എന്ന് നാം ഉദ്ദേശിക്കുന്ന ശത്രു നമ്മുടെ ഉള്ളിൽ തന്നെയാണുള്ളത്. മോശപ്പെട്ട ചിന്താഗതികളിലേക്കും,

 

മാനസിക അവസ്ഥകളിലേക്കും നമ്മെ പിടിച്ചുകൊണ്ടു പോകുന്ന ഒരു ശത്രു നമ്മുടെ ഉള്ളിൽ തന്നെയുണ്ട്. വിവാഹം നടക്കാൻ കാലതാമസമെടുക്കുമ്പോളും ജോലി സംബന്ധമായ പ്രശ്നങ്ങൾ വരുമ്പോളും സാമ്പത്തിക ബാധ്യതകൾ വരുന്ന വേളയിലുമെല്ലാം നമ്മൾ ശത്രു സംഹാര പൂജ നടത്താറുണ്ട്. അതുപോലെ ഗർഭസ്ഥ ശിശു ആയുരാരോഗ്യത്തോടെ ജനിക്കുന്നതിനും ഈ ഹോമം നടത്താറുണ്ട്. ജോലി സ്ഥലങ്ങളിൽ അനുഭവപ്പെടുന്ന എല്ലാ തടസ്സങ്ങളും നീക്കുന്നതിനും കാലങ്ങളായി കോടതിയിൽ നില നിൽക്കുന്ന കേസുകളിലെ നിയമ തടസ്സങ്ങൾ മാറുന്നതിനായും ആളുകൾ ഇത്തരം ഹോമങ്ങൾ നടത്താറുണ്ട്. കൂടുതൽ അറിയാൻ വീഡിയോ കാണുക

Leave a Reply

Your email address will not be published. Required fields are marked *