ആനപ്പുറത്തു നിന്നും വീഴാത്തത് ഭാഗ്യം പാപ്പാൻ ആനയുടെ പുറത്തു കയറുന്ന കാഴ്ച കണ്ടോ

ആനയും പപ്പനും തമ്മിൽ നല്ല ഒരു ബന്ധം ഉണ്ടാവും കരയിലെ ഏറ്റവും വലിയ ജീവി ആണ് ആനകൾ എന്നാൽ അവയെയുടെ കാര്യങ്ങൾ എല്ലാം നമ്മൾക്ക് ഇഷ്ടം ഉള്ള ഒരു കാര്യം ആണ് ,ആനകൾ എന്നാൽ എല്ലാവർക്കും ഭയം ഉള്ള ഒരു കാര്യം, തന്നെ ആണ് ആനകൾ പലപ്പോഴും വലിയ അപകടകൾ ഉണ്ടാക്കുകയും ചെയ്യും അതുപോലെ തന്നെ എന്നാൽ എല്ലാ ആനകളും അങ്ങിനെ അപകടം ഉണ്ടാക്കണം എന്നില്ല , എന്നാൽ ആനകൾ അപകടം ഉണ്ടാക്കിയാൽ മനുഷ്യർക്ക് വളരെ അപകടം തന്നെ ആണ് ,

 

 

എന്നാൽ ആനകൾ പലപ്പോഴും അപകടങ്ങളിൽ നിന്നും പാപന്മാരെ രക്ഷിക്കയും ചെയ്യും , ആനകൾക്ക് സ്നേഹം കൂടുതൽ ആണ് പാപ്പാന്മാരോട് , എന്ന അതുപോലെ പാപ്പാന്മാർക്ക് തന്റെ മക്കളെ പോലെ ആണ് അനാകൾ എന്നാൽ ആനകൾ പലപ്പോഴും പാപ്പാന്മാര് ആയി ഉള്ള രസകരം ആയ നിമിഷങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ അവർക്കുള്ള ഒരു കാര്യം ആണ് , എന്നാൽ അങ്ങിനെ ആനയും പപ്പനും തമ്മിലുള്ള ഒരു വീഡിയോ ആണ് ഇത് , ആനയുടെ പുറത്തു കയറാൻ ശ്രമിക്കുന്ന പാപ്പാൻ ആണ് ഈ വീഡിയോയിൽ കൂടുതൽ അറിയാൻ വീഡിയോ കാണുക ,

https://youtu.be/7L0ukVCzoHc

Leave a Reply

Your email address will not be published. Required fields are marked *